ലാർഡിസബാലേസി

(Lardizabalaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൂച്ചെടികളുടെ ഒരു കുടുംബമാണ് ലാർഡിസബാലേസി. എപിജി II സിസ്റ്റം (2003; 1998 ലെ എപിജി സമ്പ്രദായത്തിൽ നിന്ന് മാറ്റമില്ല) ഉൾപ്പെടെ ടാക്സോണമിസ്റ്റുകൾ ഈ കുടുംബത്തെ സാർവത്രികമായി അംഗീകരിച്ചിട്ടുണ്ട്. ഇത് ക്ലേഡ് യൂഡിക്കോട്ടുകളിൽ റാനുൻകുലേസ് നിരയിൽ സ്ഥാപിച്ചിരിക്കുന്നു.

ലാർഡിസബാലേസി
Akebia quinata01.jpg
Akebia quinata
Scientific classification e
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Order: Ranunculales
Family: Lardizabalaceae
R.Br.[1]
Genera

See text

Synonyms
  • Decaisneaceae
  • Sargentodoxaceae
  • Sinofranchetiaceae.

അറിയപ്പെടുന്ന 40 ഓളം മരംപോലിരിക്കുന്ന സസ്യങ്ങളുടെ സ്പീഷീസുകൾ [2][3]7 ജനീറകളിലായി ഈ കുടുംബത്തിൽ ഉൾപ്പെടുന്നു.

ജനീറതിരുത്തുക

Image Genus Common Name Number of Living Species
  Akebia Decne. 4
Archakebia C.Y.Wu, T.C.Chen & H.N.Qin' 1
  ബോക്വില Decne. Chameleon vine 1
  Decaisnea Hook.f. & Thomson' Dead man's fingers 1
  Holboellia 5
  Lardizabala Ruiz & Pav. Zabala fruit 1
Sargentodoxa Rehder & E.H.Wilson 1
  Sinofranchetia Hemsl. 1
  Stauntonia DC. 16

അവലംബംതിരുത്തുക

  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. ശേഖരിച്ചത് 2013-07-06.
  2. Christenhusz, M. J. M. (2012). "An overview of Lardizabalaceae". Curtis's Botanical Magazine. 29 (3): 235–276. doi:10.1111/j.1467-8748.2012.01790.x.
  3. Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. 261 (3): 201–217. doi:10.11646/phytotaxa.261.3.1.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ലാർഡിസബാലേസി&oldid=3900307" എന്ന താളിൽനിന്ന് ശേഖരിച്ചത്