ബ്യുവേറിയ ബസിയാന

(Beauveria bassiana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മണ്ണിൽ പ്രകൃതിദത്തമായി വളരുന്ന ഒരു ഫംഗസ് ആണ് ബ്യുവേറിയ ബസിയാന (Beauveria bassiana). ഇത് ആർത്രോപോഡ സ്പീഷിസുകളുടെ മേൽ പരാദമായി വളർന്ന് അവയെ നശിപ്പിക്കുന്നതിനാൾ ഒരു എന്റെമോപാതോജനിക് ഫംഗസ് ആണ്. ചിതൽ, ഇലപ്പേൻ, വെള്ളീച്ച, എഫിഡ്, വണ്ടുകൾ, മൂട്ട തുടങ്ങിയ ഷഡ്പദങ്ങളെ നശിപ്പിക്കുന്നതിന് ഇതിന് സാധിക്കും. ഇല തീനിപ്പുഴുക്കൾ, ഇലപ്പേൻ എന്നിവയെ നിയന്ത്രിക്കുന്നതിനും പ്രയോജനപ്പെടുത്താം.[1] മലേറിയ പരത്തുന്ന കൊതുകുകളെ ബ്യൂവേറിയ ഉപയോഗിച്ച് നിയന്ത്രിക്കാമോ എന്ന പഠനം നടക്കുന്നുണ്ട്.[2]

ബ്യുവേറിയ ബസിയാന
ബ്യുവേറിയ ബസിയാന ബാധിച്ച പുൽച്ചാടികൾ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Fungi
Division: Ascomycota
Class: Sordariomycetes
Order: Hypocreales
Family: Cordycipitaceae
Genus: Beauveria
Species:
B. bassiana
Binomial name
Beauveria bassiana
Synonyms
  • Botrytis bassiana Bals.-Criv. (1836) (Basonym)
  • several others: see Species fungorum

പേരിന് പിന്നിൽ

തിരുത്തുക

ഇറ്റാലിയൻ എന്റമോളജിസ്റ്റ് അഗസ്റ്റിനോ ബസ്സിയാണ് 1815 ൽ ഈ സ്പീഷീസിനെ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ പേരിനെ ഓർമ്മിപ്പിക്കുന്നതാണ് 'ബ്യുവേറിയ ബസിയാന' എന്നത്.[3][4]

ജൈവിക കീടനിയന്ത്രണം

തിരുത്തുക
 
ബ്യുവേറിയ ബസിയാന പാക്കറ്റ്
 
ബ്യുവേറിയ ബസിയാന- ഉപയോഗക്രമം

ബ്യുവേറിയ ബസിയാന ഷഡ്പദങ്ങളിൽ രോഗബാധയ്ക്ക് കാരണമാകുന്നു. ഇത് white muscardine disease എന്നറിയപ്പെടുന്നു. ഫംഗസിന്റെ രേണുക്കൾ ഷഡ്പദങ്ങളുടെ ശരീരവുമായി സമ്പർക്കത്തിലാവുമ്പോൾ മുളയ്ക്കുന്നു. ഇത്  ജീവിയുടെ പുറംതോട് തുളച്ച് അകത്ത് പ്രവേശിക്കുകയും വളരുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഏതാനും ദിവസങ്ങൾക്കുള്ളിൽ ഷഡ്പദം നശിക്കുന്നു. ഇതിൽനന്നും കൂടുതൽ രേണുക്കൾ ഉണ്ടാവുകയും പടരുകയും ചെയ്യുന്നു. പല തരത്തിലുള്ള കീടങ്ങളെ ഒരേ പോലെ ഈ ഫംഗസ് നശിപ്പിക്കുന്നു.

 
Spotted in St. Tammany Parish, Louisiana a Golden silk orb-weaver dead from white muscardine disease with white mold emerging from the cadaver's joints and pores.

[5][6][7]

ഇതുകൂടി കാണുക

തിരുത്തുക
  1. Barbarin, Alexis M.; Jenkins, Nina E.; Rajotte, Edwin G.; Thomas, Matthew B. (15 September 2012). "A preliminary evaluation of the potential of Beauveria bassiana for bed bug control" (PDF). Journal of Invertebrate Pathology. 111 (1): 82–85. doi:10.1016/j.jip.2012.04.009. PMID 22555012. Archived from the original (PDF) on 2020-07-14. Retrieved 2019-10-26.
  2. Donald G. McNeil Jr., Fungus Fatal to Mosquito May Aid Global War on Malaria, The New York Times, 10 June 2005
  3. Rehner SA, Buckley E (2005). "A Beauveria phylogeny inferred from nuclear ITS and EF1-{alpha} sequences: evidence for cryptic diversification and links to Cordyceps teleomorphs". Mycologia. 97 (1): 84–98. doi:10.3852/mycologia.97.1.84. PMID 16389960.
  4. Rehner, Stephen A.; Minnis, Andrew M.; Sung, Gi-Ho; Luangsaard, J. Jennifer; Devotto, Luis; Humber, Richard A. (2011). "Phylogeny and systematics of the anamorphic, entomopathogenic genus Beauveria". Mycologia. 103 (5): 1055–1073. doi:10.3852/10-302. PMID 21482632.
  5. "Cornell Extension Service". Archived from the original on 13 December 2006. Retrieved 2006-12-14.
  6. "University of Connecticut Extension". Archived from the original on 2006-09-01. Retrieved 2006-12-14.
  7. "University of Minnesota Extension". Archived from the original on 7 December 2006. Retrieved 2006-12-14.

അധികവിവരങ്ങൾക്ക്

തിരുത്തുക
  • Luz C, Rocha LF, Nery GV, Magalhães BP, Tigano MS (March 2004). "Activity of oil-formulated Beauveria bassiana against Triatoma sordida in peridomestic areas in Central Brazil". Mem. Inst. Oswaldo Cruz. 99 (2): 211–8. doi:10.1590/S0074-02762004000200017. PMID 15250478.*Prior C, Jollands P, Le Patourel G (1988). "Infectivity of oil and water formulations of Beauveria bassiana (Deuteromycotina; Hyphomycetes) to the cocoa weevil pest Pantorhytes plutus (Coleoptera: Curculionidae)". Journal of Invertebrate Pathology. 52 (1): 66–72. doi:10.1016/0022-2011(88)90103-6.
"https://ml.wikipedia.org/w/index.php?title=ബ്യുവേറിയ_ബസിയാന&oldid=3867582" എന്ന താളിൽനിന്ന് ശേഖരിച്ചത്