ചെടികളില് നിന്ന് നീരുറ്റിക്കുടിക്കുന്ന ഒരു കീടമാണ് ഇലപ്പേന്(Thrips). നെല്ല്[1], പച്ചക്കറികൾ തുടങ്ങിയ വിളകളിലാന് ഇലപ്പേനിന്റെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. ഇലകളിലും പൂക്കളിലും തണല് ഉള്ള ഭാഗങ്ങളില് ഇലപ്പേന് ധാരാളമായി കാണുന്നു[2]. ഇലപ്പേനിനെ നിയന്ത്രിക്കുവാൻ പുകയില കഷായം തളിക്കുന്നത് നല്ലതാണ്.

ഇലപ്പേൻ
Thrips
Temporal range: 299–0 Ma Permian - Recent
Thysanoptera.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
ഉപവർഗ്ഗം:
ഉപരിനിര:
നിര:
Thysanoptera

Haliday, 1836
Families

Terebrantia

Adiheterothripidae
Aeolothripidae
Fauriellidae
Hemithripidae
Heterothripidae
Jezzinothripidae
Karataothripidae
Melanthripidae
Merothripidae
Scudderothripidae
Stenurothripidae
Thripidae
Triassothripidae
Uzelothripidae

Tubulifera

Phlaeothripidae
Ponticulothrips diospyrosi on finger for scale.

അവലംബംതിരുത്തുക

  1. കർഷകർക്ക് വീണ്ടും ദുരിതം നെല്ലിന് ഇലപ്പേൻ, തോടുകൾ വറ്റുന്നു
  2. http://www.karshikakeralam.gov.in/html/push3.html
"https://ml.wikipedia.org/w/index.php?title=ഇലപ്പേൻ&oldid=1794625" എന്ന താളിൽനിന്ന് ശേഖരിച്ചത്