ഇലപ്പേൻ
(Thrips എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെടികളില് നിന്ന് നീരുറ്റിക്കുടിക്കുന്ന ഒരു കീടമാണ് ഇലപ്പേന്(Thrips). നെല്ല്[1], പച്ചക്കറികൾ തുടങ്ങിയ വിളകളിലാന് ഇലപ്പേനിന്റെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. ഇലകളിലും പൂക്കളിലും തണല് ഉള്ള ഭാഗങ്ങളില് ഇലപ്പേന് ധാരാളമായി കാണുന്നു[2]. ഇലപ്പേനിനെ നിയന്ത്രിക്കുവാൻ പുകയില കഷായം തളിക്കുന്നത് നല്ലതാണ്.
ഇലപ്പേൻ Thrips | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Superorder: | |
Order: | Thysanoptera Haliday, 1836
|
Families | |
അവലംബം
തിരുത്തുക- ↑ കർഷകർക്ക് വീണ്ടും ദുരിതം നെല്ലിന് ഇലപ്പേൻ, തോടുകൾ വറ്റുന്നു[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-24. Retrieved 2011-12-16.