വഡോദര
(Baroda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
22°18′00″N 73°12′01″E / 22.30000°N 73.20028°E ഗുജറാത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള മൂന്നാമത്തെ നഗരമാണ് വഡോദര (Gujarati: ⓘ, Marathi: बडौदे). ആദ്യകാലത്ത് ഇത് ബഡോദ (ഗുജറാത്തി: બરોડા) എന്നാണ് അറിയപ്പെട്ടിരുന്നത്. ഒരു ദശലക്ഷത്തിലേറെ ജനസംഖ്യയുള്ള ഇത് [6] ജനസംഖ്യയുടെ കാര്യത്തിൽ അഹമ്മദാബാദ്, സൂറത്ത് എന്നീ നഗരങ്ങൾക്ക് പിന്നിലാണ്. ആദ്യകാലത്ത് ഗേയ്ക്ൿവാഡ് മറാഠ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ബറോഡ, വിശ്വാമിത്രി നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. അഹമ്മദാബാദിന്റെ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പട്ടണം വഡോദര ജില്ലയുടെ ആസ്ഥാനമാണ്.
വഡോദര ബഡോദ | |
Sanskari Nagari/Sayaji Nagari | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Gujarat |
ജില്ല(കൾ) | Vadodara District |
Vadodara Municipal Corporation | Established 1950 |
ഏറ്റവും അടുത്ത നഗരം | Ahmedabad |
Mayor | Shri Balakrishna Shukla |
Municipal Commissioner | Shri M.K. Das[1] |
നിയമസഭ (സീറ്റുകൾ) | Municipality (84[2]) |
ലോകസഭാ മണ്ഡലം | 1[3] |
നിയമസഭാ മണ്ഡലം | 13[4] |
ആസൂത്രണ ഏജൻസി | 1 (VUDA) |
സോൺ | 21[2] |
വാർഡ് | 21[2][5] |
ജനസംഖ്യ • ജനസാന്ദ്രത |
16,41,566† (18) (2007—ലെ കണക്കുപ്രകാരം[update]) • 11,021/കിമീ2 (11,021/കിമീ2) |
സാക്ഷരത | 76.11% |
ഭാഷ(കൾ) | Gujarati, Hindi & English |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
148.95 km² (58 sq mi)[2] • 129 m (423 ft) |
കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
Semi-Arid (BSh) (Köppen) • 43 - 12 °C (97 °F) • 43 - 26 °C (83 °F) • 33 - 12 °C (79 °F) |
വെബ്‌സൈറ്റ് | Vadodara Municipal Corporation |
Seal of The Vadodara Municipal Corporation |
അവലംബം
തിരുത്തുക- ↑ "VMC Conatact Numbers". Vadodara Municipal Corporation. Retrieved 2007-06-22.
- ↑ 2.0 2.1 2.2 2.3 "Institutional Setup In Vadodara" (PDF). Vadodara Municipal Corporation. Retrieved 2007-07-29.
- ↑ "List of Lok Sabha Members from Gujarat". Lok Sabha. Archived from the original on 2007-10-14. Retrieved 2007-06-30.
- ↑ "List of MLAs from Vadodara District". Gujarat Vidhan Sabha. Archived from the original on 2015-09-24. Retrieved 2007-06-30.
- ↑ "Ward Office Conatact Numbers". Vadodara Municipal Corporation. Retrieved 2007-06-22.
- ↑ "Urban Development, Gujarat". Government of Gujarat. Archived from the original on 2012-03-07. Retrieved 2007-06-14.