ബാർബറി സിംഹം
(Barbary lion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിംഹങ്ങളിൽ ഏറ്റവും വലിയ വർഗ്ഗമായിരുന്നു ബാർബറി സിംഹം. ഇവയെ അറ്റ്ലസ് സിംഹമെന്നും ന്യൂബിയൻ സിംഹമെന്നും അറിയപ്പെട്ടിരുന്നു. നല്ല നീളമുള്ള സടയാണ് ഇവരിലെ ആൺ സിംഹങ്ങളുടെ പ്രത്യേകത. അത് ദേഹത്ത് പകുതി വരെ വളരുകയും ചെയ്തിരുന്നു. മൂക്ക് മുതൽ വാലറ്റം വരെ പത്തടിയാണ് ശരാശരി. ഭാരം 227 കിലോഗ്രാമും. 20-ആം നൂറ്റാണ്ടിൽ വംശനാശം സംഭവിച്ചു.
ബാർബറി സിംഹം | |
---|---|
A Barbary lion from Algeria, photographed by Sir Alfred Edward Pease around 1893 | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | |
Subspecies: | P. l. leo
|
Trinomial name | |
Panthera leo leo (Linnaeus, 1758)
| |
Synonyms | |
Felis leo Linnaeus, 1758
Panthera leo berberisca |