ബാങ്ക് ഓഫ് ബറോഡ

(Bank of Baroda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഭാരതീയ അന്താരാഷ്ട്ര പൊതുമേഖല ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ (ബി.എസ്.ഇ.: 532134) (ഹിന്ദി: बैंक ऑफ़ बड़ौदा).ഭാരതീയ സ്റ്റേറ്റ് ബാങ്കിനേയും പഞ്ചാബ് നാഷനൽ ബാങ്കിനേയും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് ബാങ്ക് ഓഫ് ബറോഡ[4].1908 ജൂലൈ 20ന് ഗുജറാത്തിലാണ് സ്ഥാപിച്ചത്.1969ൽ 13 ബാങ്കുകളോടൊപ്പം ദേശസാൽക്കരിക്കപ്പെട്ടു.

Bank of Baroda
Public
Traded as
ISININE028A01039
വ്യവസായംBanking
Financial services
സ്ഥാപിതം20 ജൂലൈ 1908; 116 വർഷങ്ങൾക്ക് മുമ്പ് (1908-07-20)
സ്ഥാപകൻSayajirao Gaekwad III
ആസ്ഥാനം
Vadodara, Gujarat
,
India[1]
ലൊക്കേഷനുകളുടെ എണ്ണം
9,482 Branches
13,193 ATMs (2020)
സേവന മേഖല(കൾ)India & Worldwide
പ്രധാന വ്യക്തി
സേവനങ്ങൾConsumer banking, corporate banking, finance and insurance, investment banking, mortgage loans, private banking, private equity, savings, Securities, asset management, wealth management
വരുമാനംIncrease 91,086 കോടി (US$14 billion) (2020)
Increase 20,470 കോടി (US$3.2 billion) (2020)
Decrease 927 കോടി (US$140 million) (2020)
മൊത്ത ആസ്തികൾIncrease 11,99,942 കോടി (US$190 billion) (2020)
Total equityIncrease 5.3 ബില്യൺ (US$83 million)[3] (2019)
ഉടമസ്ഥൻ Government of India (71.60%)
ജീവനക്കാരുടെ എണ്ണം
84,283 (2020)
Capital ratio13.87%
വെബ്സൈറ്റ്www.bankofbaroda.com

മറ്റുരാജ്യങ്ങളിൽ

തിരുത്തുക

ഇരുപത്തിയാറോളം രാജ്യങ്ങളിലായി ഈ ബാങ്കിന്റെ ശൃംഖല വ്യാപിച്ചുകിടക്കുന്നു.

ചരിത്രം

തിരുത്തുക

1908-1959

  • 1908: ബാങ്ക് സ്ഥാപിക്കപ്പെട്ടു
  • 1910:ആദ്യത്തെ ശാഖ അഹമ്മദാബാദിൽ തുടങ്ങി
  • 1953: കെനിയയിലും ഉഗാണ്ടയിലും ഓരോ ശാഖകൾ തുടങ്ങി
  • 1954: നൈറോബിയിൽ ശാഖ തുടങ്ങി
  • 1956: ടാൻസാനിയയിൽ ശാഖ തുടങ്ങി
  • 1957: ലണ്ടനിൽ ശാഖ തുടങ്ങി
  • 1959: ഹിന്ദ് ബാങ്കിനെ ഏറ്റെടുത്തു
  1. "Contact Us". Bank of Baroda. Retrieved 16 March 2019.
  2. "bank-of-baroda-bank-of-india-and-canara-bank-get-new-md-ceos". livemint. Retrieved 21 January 2020.
  3. "Abridged Annual Report 2019" (PDF). Bank of Baroda. Retrieved 16 March 2019.[പ്രവർത്തിക്കാത്ത കണ്ണി]
  4. 28 May, 2010, 04.34PM IST,ET Now (2010-05-28). "Growth potential for Bank of Baroda is pretty high: Arihant Capital Markets - Views/Recommendations - Stocks - Markets - The Economic Times". Economictimes.indiatimes.com. Retrieved 2010-08-20.{{cite web}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)


"https://ml.wikipedia.org/w/index.php?title=ബാങ്ക്_ഓഫ്_ബറോഡ&oldid=3999150" എന്ന താളിൽനിന്ന് ശേഖരിച്ചത്