ബജ്റംഗി ഭായ്ജാൻ

(Bajrangi Bhaijaan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2015ൽ റിലീസ് ചെയ്ത ഒരു ബോളിവുഡ് ചലച്ചിത്രമാണ് ബജ്റംഗി ഭായ്ജാൻ (ഹിന്ദി: बजरंगी भाईजान)
പാകിസ്താനിൽ നിന്നും വന്നു ഇന്ത്യയിൽ ഒറ്റപ്പെട്ടു പോയ ശാഹിദ/മുന്നി എന്ന സംസാര ശേഷിയില്ലാത്ത ബാലികയെ വീട്ടിൽ തിരിച്ചെത്തിക്കാനുള്ള ഒരു യുവാവിന്റെ ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ബജ്റംഗി ഭായ്ജാൻ
बजरंगी भाईजान
ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംകബീർ ഖാൻ
നിർമ്മാണംസൽമാൻ ഖാൻ
റോക്ലിൻ വെങ്കടേഷ്
രചനകബീർ ഖാൻ
(സംഭാഷണം)
കൗശർ മുനീർ
(പ്രത്യേക സംഭാഷണം)
കഥകെ.വി. വിജയേന്ദ്ര പ്രസാദ്
തിരക്കഥകെ.വി. വിജയേന്ദ്ര പ്രസാദ്
കബീർ ഖാൻ
പർവ്വീസ് ഷെയ്ക്
അഭിനേതാക്കൾ
സംഗീതംഗാനങ്ങൾ:
പ്രീതം
പശ്ചാത്തല സംഗീതം:
ജൂലിയസ് പക്കിയം
ഛായാഗ്രഹണംഅസീം മിശ്ര
ചിത്രസംയോജനംരാമേശ്വർ എസ്. ഭഗത്ത്
സ്റ്റുഡിയോസൽമാൻ ഖാൻ ഫിലിംസ്
കബീർ ഖാൻ ഫിലിംസ്
വിതരണംഇറോസ് ഇന്റർനാഷണൽ
റിലീസിങ് തീയതി
  • 17 ജൂലൈ 2015 (2015-07-17)
രാജ്യം ഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്90 കോടി (US$14 million)[1]
സമയദൈർഘ്യം159 മിനിറ്റ്
ആകെ966 കോടി (US$150 million)[2]
  1. "Boxoffice". boxofficeindia.com. Archived from the original on 2015-11-25. Retrieved 2015-08-22.
  2. http://www.ibtimes.co.in/bajrangi-bhaijaan-box-office-collection-salman-starrer-will-not-dethrone-aamirs-pk-643456
"https://ml.wikipedia.org/w/index.php?title=ബജ്റംഗി_ഭായ്ജാൻ&oldid=3806478" എന്ന താളിൽനിന്ന് ശേഖരിച്ചത്