ബാഡൂർ
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(Badoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാഡൂർ കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഒരു ഗ്രാമമാണ്.[1]
Badoor | |
---|---|
village | |
Country | India |
State | Kerala |
District | Kasaragod |
(2001) | |
• ആകെ | 5,296 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-14 |
ഭാഷകൾ
തിരുത്തുകഔദ്യോഗികമായി മലയാളവും കന്നഡയുമാണ് ഉപയോഗിക്കുന്നതെങ്കിലും തുളു, ബ്യാരി, മറാത്തി, കൊങ്കണി ഭാഷകൾ സംസാരിക്കുന്നവരുമുണ്ട്.
ഭൂപ്രകൃതി
തിരുത്തുകഈ പ്രദേശത്തിന്റെ കിഴക്കുഭാഗം കർണ്ണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്നുണ്ട്. നെട്ടണിഗെ, എടനാട്, ബായാർ, ബദിയഡുക്ക, മൈരെ, എൻമകജെ എന്നീ പഞ്ചായത്തുകൾ മറ്റു ഭാഗങ്ങളിൽ അതിരിടുന്നു. പൊതുവെ സമുദ്രനിരപ്പിൽനിന്നും 12 മീറ്റർ ഉയരത്തിലാണ് ബാഡൂർ. കാസറഗോഡ് ജില്ലാ ആസ്ഥാനത്തുനിന്ന് 28 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. കുമ്പള പോസ്റ്റ് ഓഫീസിനു കീഴിലാണ് ഈ സ്ഥലം. [2][3]
വിദ്യാഭ്യാസം
തിരുത്തുകസ്കൂളുകൾ
തിരുത്തുകഎ. എൽ.പി സ്കൂൾ കന്തൽ
- എസ്. ഡി. എച്ച്. എസ്. ധർമ്മത്തഡുക്ക
- എ. എൽ. പി. എസ്. ധർമ്മത്തഡുക്ക[4]
ഭരണരംഗം
തിരുത്തുകമഞ്ചേശ്വരം ആണ് നിയമസഭാ മണ്ഡലം. കാസറഗോഡ് ലോകസഭാ മണ്ഡലവും.
അവലംബം
തിരുത്തുക- ↑ "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Archived from the original on 8 December 2008. Retrieved 2008-12-10.
{{cite web}}
:|last=
has numeric name (help)CS1 maint: multiple names: authors list (link) - ↑ http://www.onefivenine.com/india/villages/Kasaragod/Manjeshwar/Badoor
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-12. Retrieved 2016-10-29.
- ↑ http://www.onefivenine.com/india/villages/Kasaragod/Manjeshwar/Badoor