ഏവിയേലേ
(Avialae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പറക്കുന്ന ദിനോസറുകളുടെ ക്ലാഡ് ആണ് ഏവിയേലേ, ഇതിൽ ഇപ്പോൾ ദിനോസറുകളുടെ ജീവിച്ചിരിക്കുന്ന പ്രതിനിധികൾ ആയ പക്ഷികൾ ഉൾപ്പെട്ടിരിക്കുന്നു . ഡെയ്‌നോനികസ് ദിനോസറുകളെകാൾ ആധുനിക കാല പക്ഷികളോട് കൂടുതൽ സാമ്യവും ഉള്ളവയാണ് ഇവ . ദിനോസറുകളുടെ ഗണത്തിൽ തന്നെ ആദിമ പക്ഷികൾക്കായി ഉള്ള ക്ലാഡ് ആയാണ് ഇതിനെ പൊതുവെ കരുതുന്നത് .
Avialans | |
---|---|
Fossil specimen of Archaeopteryx lithographica | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
ക്ലാഡ്: | Paraves |
ക്ലാഡ്: | Eumaniraptora |
ക്ലാഡ്: | Avialae Gauthier, 1986 |
Subgroups | |
അവലംബം
തിരുത്തുക- ↑ 1.0 1.1 Cau, A.; Beyrand, V.; Voeten, D.; Fernandez, V.; Tafforeau, P.; Stein, K.; Barsbold, R.; Tsogtbaatar, K.; Currie, P.; Godefroit, P. (2017). "Synchrotron scanning reveals amphibious ecomorphology in a new clade of bird-like dinosaurs". Nature.