കല്ലൻകായമരം

ചെടിയുടെ ഇനം
(Atuna travancorica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു വൃക്ഷമാണ് കല്ലൻകായമരം. (ശാസ്ത്രീയനാമം: Atuna travancorica). വംശനാശഭീഷണി നേരിടുന്നു. 18 മീറ്റർ വരെ ഉയരം വയ്ക്കും. തെക്കൻ സഹ്യാദ്രിയിൽ 600 മുതൽ 900 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു[1].

കല്ലൻകായമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. travancorica
Binomial name
Atuna travancorica
(Bedd.) Kosterm.
Synonyms
  • Cyclandrophora travancorica (Bedd.) Prance ex Kosterm.
  • Ferolia travancorica (Bedd.) Kuntze
  • Parinari travancorica Bedd.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-02-03.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കല്ലൻകായമരം&oldid=3928856" എന്ന താളിൽനിന്ന് ശേഖരിച്ചത്