ചതുർശൃംഗം

(Astroid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പ്രത്യേക ഗണിതശാസ്ത്ര വക്രമാണ് ചതുർശൃംഗം (Astroid) : നാല് ശൃംഗങ്ങൾ ഉളള ഒരു അന്തഃചക്രാഭമാണിത്. പ്രത്യേകിച്ചും, ഒരു നിശ്ചിതവൃത്തത്തിനുളളിൽ അതിന്റെ നാലിലൊന്നു മാത്രം ആരമുളള ഒരു ചെറുവൃത്തം ഉരുളുമ്പോൾ ആ ചെറു വൃത്തത്തിലെ ഒരു ബിന്ദുവിന്റെ പഥരേഖയാണിത്. [1]

ചതുർശൃംഗം
അന്തഃചക്രാഭം ഉപയോഗിച്ച് ചതുർശൃംഗം നിർമ്മിക്കുന്ന രീതി.
എന്ന ചതുർശൃംഗം | എന്ന ദീർഘവൃത്തകുടുംബത്തിന്റെ ഒരു പരിവലനമാണ്.
ദീർഘവൃത്തത്തിന്റെ പരിണാമമായ ചതുർശൃംഗം

സമവാക്യങ്ങൾ

തിരുത്തുക

സ്ഥാവര വൃത്തത്തിന്റെ ആരം a ആണെങ്കിൽ സമവാക്യം ഇപ്രകാരമാണ് [2]

 

.

പരാമിതീയ സമവാക്യങ്ങൾ

 

ഇതും കാണുക

തിരുത്തുക
  • ഹൃദയാഭം (ഒരു ശൃംഗമുളള അധിചക്രാഭം)
  • വൃക്കാഭം (രണ്ട് ശൃംഗമുളള അധിചക്രാഭം)
  • ഡെൽറ്റോയ്ഡ് (മൂന്ന് ശൃംഗമുളള അന്തഃചക്രാഭം)
  • കാന്തികശാസ്ത്രത്തിൽ ഈ വക്രത്തിന്റെ ഉപയോഗം സ്റ്റോണർ-വോൾഫാർത്ത് ആസ്ട്രോയ്ഡ്.
  • സ്പിറോഗ്രാഫ്

 

  1. Yates
  2. Yates, for section
  • J. Dennis Lawrence (1972). A catalog of special plane curves. Dover Publications. pp. 4–5, 34–35, 173–174. ISBN 0-486-60288-5.
  • Wells D (1991). The Penguin Dictionary of Curious and Interesting Geometry. New York: Penguin Books. pp. 10–11. ISBN 0-14-011813-6.
  • R.C. Yates (1952). "Astroid". A Handbook on Curves and Their Properties. Ann Arbor, MI: J. W. Edwards. pp. 1 ff.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചതുർശൃംഗം&oldid=3944103" എന്ന താളിൽനിന്ന് ശേഖരിച്ചത്