ജ്യാമിതിയിൽ, ഒരു വലിയ വൃത്തത്തിനുളളിൽ ഉരുളുന്ന ഒരു ചെറിയ വൃത്തത്തിലെ ഒരു നിർദ്ദിഷ്ടബിന്ദുവിന്റെ സഞ്ചാരത്താൽ സൃഷ്ടിക്കുന്ന ഒരു തരം വക്രമാണ് അന്തഃചക്രാഭം (Hypocycloid). വലിയ വൃത്തത്തിന്റെ ആരം കൂടുന്നതിനനുസരിച്ച്, അത് ഒരു നേർവരയിലൂടെ ഒരു വൃത്തം ഉരുട്ടിയാലുണ്ടാകുന്ന ചക്രാഭം പോലെയാകും.

ചെറിയ കറുത്ത വൃത്തം വലിയ കറുത്ത വൃത്തത്തിനുള്ളിൽ കറങ്ങുമ്പോൾ ചുവന്ന പാത ഒരു അന്തഃചക്രാഭമാണ്. (പ്രാചരങ്ങൾ R = 4.0, r = 1.0, അതിനാൽ k = 4, ഒരു ചതുർശൃംഗം നൽകുന്നു).

സവിശേഷതകൾ

തിരുത്തുക

ചെറിയ വൃത്തത്തിന് ആരം r ഉം വലിയ വൃത്തത്തിന് R = kr ആരം ഉണ്ടെങ്കിൽ, വക്രത്തിനായുള്ള പരാമിതീയ സമവാക്യങ്ങൾ ഇവയിലേതെങ്കിലും ആയിരിക്കും:

 
 

അഥവാ:

 
 

ഒരു അന്തഃചക്രാഭം ഉൾക്കൊള്ളുന്ന വിസ്തീർണ്ണം: [1] [2]

 

ഒരു അന്തഃചക്രാഭത്തിന്റെ ചാപദൈർഘ്യം [2]

 

ഉദാഹരണങ്ങൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
  • റൂലറ്റ് (കർവ്)
  • പ്രത്യേക കേസുകൾ: ടുസി ജോഡി, നാൽമുനവലയം, ഡെൽറ്റോയ്ഡ്
  • ആവർത്തന ഫലനങ്ങളുടെ പട്ടിക
  • ബഹുഭുജാഭം
  • എപിസൈക്ലോയിഡ്
  • ഹൈപ്പോട്രോകോയിഡ്
  • എപ്പിട്രോകോയിഡ്
  • സ്പിറോഗ്രാഫ്
  • ഒരു അന്തഃചക്രാഭത്തെ അനുസ്മരിപ്പിക്കുന്ന ഒറിഗോണിലെ പോർട്ട്‌ലാൻഡിന്റെ പതാക [3]
  • മുറെയുടെ അന്തഃചക്ര എഞ്ചിൻ, ഒരു തുസ്സി ജോഡിയെ ക്രാങ്കിന് പകരമായി ഉപയോഗിക്കുന്നു

 

  1. "Area Enclosed by a General Hypocycloid" (PDF). Geometry Expressions. Retrieved Jan 12, 2019.
  2. 2.0 2.1 "Hypocycloid". Wolfram Mathworld. Retrieved Jan 16, 2019."Hypocycloid". Wolfram Mathworld. Retrieved Jan 16, 2019. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Wolfram" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. Trombold, John; Donahue, Peter, eds. (2006), Reading Portland: The City in Prose, Oregon Historical Society Press, p. xvi, ISBN 9780295986777, At the center of the flag lies a star — technically, a hypocycloid — which represents the city at the confluence of the two rivers.

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അന്തഃചക്രാഭം&oldid=3545172" എന്ന താളിൽനിന്ന് ശേഖരിച്ചത്