ആശ്രാമം
(Asramam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം നഗരത്തിലെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ആശ്രാമം. കൊല്ലം മുൻസിപ്പൽ കോർപറേഷനിലെ ഒരു വാർഡ് കൂടിയായ ഇത് ചിന്നക്കടയിൽ നിന്നും ഒരു കിലോമീറ്ററോളം ദൂരെയാണ്. കേരളത്തിലെ ആദ്യത്തെ വിമാനത്താവളം നിലവിൽ വന്നത് ആശ്രാമത്തായിരുന്നു . അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയം, മൈതാനം അഡ്വഞ്ചർ പാർക്ക്, ബ്രിട്ടീഷ് റെസിഡൻസി എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു. നിലവിൽ ഒരു ഹെലിപോർട്ട് ആശ്രാമത്തുണ്ട്. അഷ്ടമുടിക്കായലിന്റെ സമീപത്തായി ധാരാളം കണ്ടൽവനങ്ങളും ഇവിടെയുണ്ട്.
ആശ്രാമം | |
---|---|
നഗരപ്രാന്തം | |
Country | India |
State | Kerala |
District | Kollam |
• ഭരണസമിതി | Kollam Municipal Corporation(KMC) |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 691002 |
വാഹന റെജിസ്ട്രേഷൻ | KL-02 |
Lok Sabha constituency | Kollam |
Civic agency | Kollam Municipal Corporation |
Avg. summer temperature | 34 °C (93 °F) |
Avg. winter temperature | 22 °C (72 °F) |
വെബ്സൈറ്റ് | http://www.kollam.nic.in |
Asramam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.