ആശ്രാമം അഡ്വഞ്ചർ പാർക്ക്
കൊല്ലം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അർബൻ ഉദ്യാനമാണ് ആശ്രാമം അഡ്വഞ്ചർ പാർക്ക്. അഷ്ടമുടിക്കായലിന്റെ തീരത്ത് 48 ഏക്കറിലായുള്ള പാർക്ക് തുറന്നത് 1980ലാണ്. ജില്ലാ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഉദ്യാനം പിക്നിക് വില്ലേജ് എന്ന പേരിലും അറിയപ്പെടാറുണ്ട്.
ആശ്രാമം അഡ്വഞ്ചർ പാർക്ക് | |
---|---|
തരം | Urban park |
സ്ഥാനം | ആശ്രാമം, കൊല്ലം, ഇന്ത്യ |
Coordinates | 8°53′50″N 76°35′06″E / 8.897217°N 76.584920°E |
Area | 48 ഏക്കർ (0.19 കി.m2)[1] |
Created | 1980 |
Owned by | കൊല്ലം മുൻസിപ്പൽ കോർപ്പറേഷൻ (KMC) |
Operated by | DTPC, കൊല്ലം |
Status | Open all year |
ആകർഷണങ്ങൾ
തിരുത്തുക- പിക്നിക് വില്ലേജ്
- ശിൽപോദ്യാനം
- കണ്ടൽ ഉദ്യാനം
- ബോട്ടിങ്ങ്
- ബ്രിട്ടീഷ് റെസിഡൻസി
അവലംബം
തിരുത്തുക- ↑ "Adventure Park, Kollam". Archived from the original on 2014-10-22. Retrieved 2015-02-12.
Adventure Park, Kollam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.