ആനക്കൈത
ചെടിയുടെ ഇനം
4 മീറ്ററോളം ഉയരം വയ്ക്കുന്ന വലിയൊരു കുറ്റിച്ചെടിയാണ് ആനക്കൈത. (ശാസ്ത്രീയനാമം: Agave americana). ചെടിയിൽ നിന്നും വീഴുന്നതിനു മുന്നേ മുളച്ചുതുടങ്ങുന്ന വിത്തുകളാണ് ഇവയുടേത്. പലവിധ ഔഷധഗുണമുണ്ട്. [1] മെക്സിക്കൻ വംശജനായ ഈ ചെടി ഒരു അലങ്കാരസസ്യമായി ഇപ്പോൾ പലനാടുകളിലും എത്തിയിട്ടുണ്ട്. പൂർണ്ണവളർച്ചയെത്താൻ 10 വർഷത്തോളം എടുക്കും. [2]
ആനക്കൈത | |
---|---|
ആനക്കൈത | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. americana
|
Binomial name | |
Agave americana L.
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Agave americana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Agave americana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.