ഏഷ്യാമേരിക്കാന
(Asiamericana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൂന്ന് പല്ലുകൾ മാത്രം കണ്ടു കിട്ടിയിട്ടുള്ള ഒരു ദുബിയ്സ് ഫോസ്സിൽ ആണ് ഏഷ്യാമേരിക്കാന. ഇത് തുടക്കത്തിൽ ഒരു സ്പൈനോസോറാ ദിനോസറിന്റെ പല്ലുകൾ ആണെന്നു കരുതിയിരുന്നു.[1] എന്നാൽ പിന്നിട് ഇത് തിരുത്തുകയും ഇവ ഒരു സൌരോഡോണ്ട് ഇനത്തിൽ പെട്ട മത്സ്യത്തിന്റെ ആണ് എന്നും വിശദീകരണം ഉണ്ടായി.[2] ഈ ജെനുസിനെ സാധുകരിക്കാൻ ഇപ്പോൾ കുടുതൽ വിവരങ്ങളും മറ്റും ലഭ്യം ആയിട്ടില്ല. അതുകൊണ്ട് തന്നെ ഇതിനെ ഒരു നോമെൻ ദുബിയേം ആയി കരുതുന്നു. എന്ത് തന്നെ ആണെങ്കിലും ഈ ഫോസ്സിൽ അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു ജീവിയുടെ ആണ് എന്ന് കരുതുന്നു. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ഉസ്ബെക്കിസ്ഥാനിൽ നിന്നും ആണ്.
ഏഷ്യാമേരിക്കാന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Ichthyodectiformes |
Family: | †Ichthyodectidae |
Genus: | †Asiamericana Nesov, 1995 |
Species: | †A. asiatica
|
Binomial name | |
†Asiamericana asiatica Nesov, 1995
|
അവലംബം
തിരുത്തുക- ↑ Buffetaut, Suteethorn, Tong and Amiot (2008). "An Early Cretaceous spinosaurid theropod from southern China." Geological Magazine, 145(5): 745-748.
- ↑ Nessov, L.A. (1997). Cretaceous nonmarine vertebrates of northern Eurasia. Saint Petersburg: University of Saint Petersburg Institute of Earth Crust, 218 pp. [in Russian].