അസൻസോൾ

(Asansol എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

23°41′N 86°59′E / 23.68°N 86.98°E / 23.68; 86.98 ഇന്ത്യയിലെ പശ്ചിമ ബംഗാൾ സംസ്ഥാനത്തെ ഒരു വ്യവസായിക നഗരമാണ് അസൻസോൾ. (ബംഗാളി: আসানসোল). കൽക്കരി ഖനനം ആണ് ഇവിടുത്തെ പ്രധാന വ്യവസായം. കൊൽക്കത്ത കഴിഞ്ഞാൽ പശ്ചിമ ബംഗാളിലെ രണ്ടാമത്തെ വലിയ നഗരമായ ഇവിടെ പത്തുലക്ഷത്തിലധികം ജനങ്ങൾ വസിക്കുന്നതായി കണക്കാക്കുന്നു. പശ്ചിമ ബംഗാളിന്റെ പടിഞ്ഞാറ് ഭാഗത്തായി വരുന്ന ഈ സ്ഥലം ബർധമാൻ ജില്ലയുടെ ഭരണപരിധിയിലാണ് വരുന്നത്.

അസൻസോൾ
1885 ലാണ് അസൻസോൽ റെയിൽ‌വേ സ്റ്റേഷൻ പണിതത്
1885 ലാണ് അസൻസോൽ റെയിൽ‌വേ സ്റ്റേഷൻ പണിതത്
Map of India showing location of West Bengal
Location of അസൻസോൾ
അസൻസോൾ
Location of അസൻസോൾ
in West Bengal and India
രാജ്യം  ഇന്ത്യ
സംസ്ഥാനം West Bengal
ജില്ല(കൾ) ബർധമാൻ
Mayor Tapas Ray
MP Bangsha Gopal Chaudhuri
MLA Prativa Ranjan Mukherjee
ജനസംഖ്യ 12,43,414 (2011)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

97 m (318 ft)
കോഡുകൾ
വെബ്‌സൈറ്റ് bardhaman.gov.in/


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=അസൻസോൾ&oldid=3363848" എന്ന താളിൽനിന്ന് ശേഖരിച്ചത്