അറീസ്
(Ares എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രീക്ക് ഐതിഹ്യത്തിൽ സ്യൂസിന്റെയും ഹീരയുടെയും പുത്രനാണ് അറീസ്. യുദ്ധത്തിന്റെ ഒളിമ്പ്യൻ ദൈവമായാണ് പൊതുവെ വിശേഷിപ്പിക്കപ്പെടാറുള്ളതെങ്കിലും കൃത്യമായി പറഞ്ഞാൽ അറീസ് രക്തദാഹത്തിന്റെയും കൊലയുടേയും ദേവനാണ്. കഴുകൻ, പട്ടി, കത്തുന്ന ചൂട്ട്, കുന്തം എന്നിവയാണ് അറീസിന്റെ ചിഹ്നങ്ങൾ. റോമൻ ഐതിഹ്യത്തിലെ മാർസ് അറീസിന് സമനാണ്. റോമൻ ഐതിഹ്യത്തിലെ വീനസ് ആയ ആഫ്രോഡൈറ്റി ആരെസിന്റെ കാമുകിയാണ്.
അറീസ് | |
---|---|
God of War | |
വാസം | Thrace & Mount Olympus |
ചിഹ്നം | Vulture, dog, burning torch, and spear |
മാതാപിതാക്കൾ | Zeus and Hera |
സഹോദരങ്ങൾ | Hebe and Hephaistos |
മക്കൾ | Cycnus and Eros |
റോമൻ പേര് | Mars |
Primary polis | Sparta |