അനു അഗർവാൾ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Anu Agarwal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു നടിയും മോഡലുമാണ് അനു അഗർവാൾ. (ജനനം: ജനുവരി 11, 1969). ഡെൽഹിയിലാണ് ഇവർ ജനിച്ചത്.
അനു അഗർവാൾ | |
---|---|
ജനനം | [1] | 11 ജനുവരി 1969
തൊഴിൽ | നടി, model, social activist |
സജീവ കാലം | 1988- 1996 |
സിനിമാജീവിതം
തിരുത്തുകആദ്യമായി അഭിനയിച്ച ചിത്രം ആശിഖി എന്ന ചിത്രമാണ്. ഇതിനു ശേഷം അഭിനയിച്ച ചിത്രങ്ങൾ ഒന്നും വിജയമായിരുന്നില്ല. 1995 മണി കോൾ സംവിധാനം ചെയ്ത ദി ക്ലൌഡ് ഡോർ എന്ന ചിത്രത്തിൽ അർദ്ധനഗ്നയായി അഭിനയിച്ചത് വളരെയധികം വിവാദമായിരുന്നു.[അവലംബം ആവശ്യമാണ്]
സ്വകാര്യജീവിതം
തിരുത്തുക1990 കളിൽ പ്രമുഖ നടൻ സൈഫ് അലി ഖാന്റെ കാമുകിയായിരുന്നു അനു അഗർവാൾ.[2]
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുക- റിട്ടേൺ ഓഫ് ജുവൽ തീഫ് (1996)
- കന്യാദാൻ (1995)
- ജാനം കുണ്ടലി (1995)
- ദി ക്ലൗഡ് ഡോർ (1995)
- ബിപിഎൽ ഓയെ! (1994)
- കിങ് അങ്കിൾ (1993)]]
- തിരുടാ തിരുടാ (1993) (തമിഴ്)
- ഖൻ-നായിക് (1993)
- ഗസാബ് തമാശ (1992)
- ആശിഖി (1990)
അവലംബം
തിരുത്തുക- ↑ "അനു അഗർവാൾ". Rottentomatoes.com. Retrieved 2016 സെപ്റ്റംബർ 5.
{{cite web}}
: Check date values in:|accessdate=
(help) - ↑ http://timesofindia.indiatimes.com/articleshow/23573858.cms
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക