അന്ത്രക്കോസുകസ്

(Anthracosuchus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൺ മറഞ്ഞു പോയ ഒരു ഭാഗിക ജലജീവി ആണ് അന്ത്രക്കോസുകസ് . പേര് വരുന്നത് ഗ്രീക്ക് ഭാഷയിൽ നിന്നും ആണ് അർഥം കൽകരി മുതല എന്ന് ആണ് . മുതലകളുടെ അതെ ജീവ ശാഖയിൽ പെട്ടവ ആണ് ഇവ. ടൈറ്റാനോബൊവ ജീവിച്ചിരുന്ന അതെ കാലഘട്ടത്തിൽ ആണ് ഇവ ജീവിച്ചിരുന്നത്.[1]

അന്ത്രക്കോസുകസ്
Temporal range: Middle Paleocene, 60–58 Ma
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Family: Dyrosauridae
Genus: Anthracosuchus
Hastings et al., in press
Type species
Anthracosuchus balrogus
Hastings et al., in press
  1. Alexander K. Hastings et al. A new blunt-snouted dyrosaurid, Anthracosuchus balrogus gen. et sp. nov. (Crocodylomorpha, Mesoeucrocodylia), from the Palaeocene of Colombia. Historical Biology: An International Journal of Paleobiology, published online May 23, 2014; doi: 10.1080/08912963.2014.918968 Published in Paleontology Tagged as ColombiaCrocodileCrocodyliformDyrosaurPaleocene
"https://ml.wikipedia.org/w/index.php?title=അന്ത്രക്കോസുകസ്&oldid=2310232" എന്ന താളിൽനിന്ന് ശേഖരിച്ചത്