ആൻസെരിമൈമസ്
ഓർനിത്തോമീമീഡ് എന്ന ജെനുസിൽ പെട്ട തെറാപ്പോഡ വിഭാഗം ദിനോസർ ആണ് ആൻസെരിമൈമസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആയിരുന്നു ഇവ ജീവിച്ചിരുന്നത്. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയിൽ നിന്നും ആണ്. ഇവ ഒരു മിശ്രഭോജി ആയിരികണം എന്നാന്നു ഇപോഴത്തെ നിഗമനം.[1]
ആൻസെരിമൈമസ് | |
---|---|
Mounted skeleton | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
ക്ലാഡ്: | †Ornithomimosauria |
Family: | †Ornithomimidae |
Genus: | †Anserimimus Barsbold, 1988 |
Species: | †A. planinychus
|
Binomial name | |
†Anserimimus planinychus Barsbold, 1988
|
പേര്
തിരുത്തുകപേരിന്റെ അർഥം വാത്തിനെ അനുകരികുന്നത് എന്നാണ്. ലാറ്റിൻ anser അർഥം വാത്ത , ഗ്രീക്ക് mimos അർഥം അനുകരണം.
ശാരീരിക ഘടന
തിരുത്തുകനീളവും ശക്തവുമായ കൈകൾ മാറ്റിനിർത്തിയാൽ ബാക്കി എല്ലാ ശരീര ഭാഗങ്ങൾക്കും മറ്റ് ഓർനിത്തോമീമീഡുകളോട് വളരെ ഏറെ അടുത്ത സാമ്യം ഉണ്ട്. പരന്ന നഖങ്ങൾ ആയിരുന്നു ഇവയ്ക്ക്.[2]ഇത് വരെ ഇവയുടെ ഒരു ഫോസ്സിൽ മാത്രമേ കിട്ടിയിടുള്ളൂ അതിൽ തന്നെ തലയോടിയും കിഴ്താടിയും ഉണ്ടായിരുന്നില്ല. കിട്ടിയ എല്ലുകളുടെ ഘടന വെച്ച് ഇവ വളരെ വേഗത്തിൽ ഓടിയിരുന്ന ഒരു ദിനോസർ ആയിരുന്നു എന്ന് കരുതുന്നു. ഏകദേശം 3 മീറ്റർ ആയിരുന്നു നീളം , ഭാരം ആകട്ടെ 50 കിലോയും.[3]
അവലംബം
തിരുത്തുക- ↑ Osborn, H.F. 1917. Skeletal adaptations of Ornitholestes, Struthiomimus, and Tyrannosaurus. Bulletin of the American Museum of Natural History 35: 733–771.M
- ↑ Rinchen Barsbold, 1988, "A new Late Cretaceous ornithomimid from the Mongolian People's Republic", Paleontological Journal 22: 124-127
- ↑ Paul, G.S., 2010, The Princeton Field Guide to Dinosaurs, Princeton University Press p. 113
- Osborn, H.F. 1917. Skeletal adaptations of Ornitholestes, Struthiomimus, and Tyrannosaurus. Bulletin of the American Museum of Natural History 35: 733–771.