അൻഹുഇലോങ്
(Anhuilong എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചൈനയിലെ അൻഹുയി പ്രവിശ്യയിലെ ഹോങ്‌കിൻ രൂപീകരണത്തിൽ നിന്ന് ഫോസിൽ ലഭിച്ച മമെൻചിസൗറിഡ് ദിനോസറിന്റെ ഒരു ജനുസ്സാണ് അൻഹുയ്‌ലോംഗ് (അർഥം "അൻഹുയി ഡ്രാഗൺ"). ഈ ജനുസ്സിൽ അൻഹുയിലോങ് ഡൈബോൻസിസ് എന്ന ഒരൊറ്റ സ്പീഷീസ് മാത്രമാണ് ഉള്ളത് . [1]
അൻഹുഇലോങ് | |
---|---|
Skeletal Diagram | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | †Sauropodomorpha |
ക്ലാഡ്: | †Sauropoda |
Family: | †Mamenchisauridae |
Genus: | †Anhuilong Ren et al., 2020 |
Type species | |
†Anhuilong diboensis Ren et al, 2020
|
ഫൈലോജെനി
തിരുത്തുകഫൈലോജെനെറ്റിക് വിശകലനത്തിന്റെ ഫലങ്ങൾ ചുവടെയുള്ള ക്ലാഡോഗ്രാമിൽ കാണിച്ചിരിക്കുന്നു: [1]
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവലംബം
തിരുത്തുക- ↑ 1.0 1.1 Ren, Xin-Xin; Huang, Jian-Dong; You, Hai-Lu (2020-05-27). "The second mamenchisaurid dinosaur from the Middle Jurassic of Eastern China". Historical Biology. 32 (5): 602–610. doi:10.1080/08912963.2018.1515935. ISSN 0891-2963. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; ":0" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു