അനാക്കാർഡിയം
(Anacardium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമായ അനാക്കാർഡിയേസിയിലെ ഒരു ജീനസ്സാണ് അനാക്കാർഡിയം (Anacardium). ഈ ജീനസ്സിലെ സസ്യങ്ങളെ അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്നു.
അനാക്കാർഡിയം | |
---|---|
കശുവണ്ടിയുടെ കായകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Anacardium |
Species | |
See text | |
Synonyms | |
Cassuvium Lam. |
പദോത്പത്തി
തിരുത്തുകഗ്രീക്ക് ഭാഷയിൽ നിന്നാണ് ഈ പദം രൂപംകൊണ്ടത്. മേല്പോട്ടുള്ള എന്നർത്ഥം വരുന്ന "ana" എന്നപദവും മുഖ്യഭാഗം, ഹൃദയം എന്നീഅർത്ഥങ്ങൾ വരുന്ന "cardium" എന്ന പദവും കൂടിച്ചേർന്നാണ് അനാക്കാർഡിയം എന്ന വാക്കുണ്ടായിരിക്കുന്നത്.
തെരഞ്ഞെടുത്ത സ്പീഷിസുകൾ
തിരുത്തുക- Anacardium corymbosum Barb.Rodr.
- Anacardium excelsum എൽ. - കാട്ടു കശുവണ്ടി
- Anacardium giganteum (Bertero & Balb. എക്സ് Kunth)
- Anacardium humile Hance ex Engl.
- Anacardium microcarpum A. St.-Hil.
- Anacardium ഐ . എ St.-Hil.
- Anacardium negrense Pires & Froes
- Anacardium occidentale എൽ. - കശുവണ്ടി
- Anacardium othonianum
- Anacardium spruceanum Benth. എക്സ് Engl.[2]
അവലംബം
തിരുത്തുക- ↑ "Anacardium L." Germplasm Resources Information Network. United States Department of Agriculture. 2009-11-23. Archived from the original on 2009-05-06. Retrieved 2010-02-10. Archived 2009-05-06 at the Wayback Machine.
- ↑ "Anacardium". The Plant List. Archived from the original on 2019-12-20. Retrieved 5 നവംബർ 2016.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Anacardium at Wikimedia Commons
- Anacardium എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.