ആംപിസില്ലിൻ
ഒരു ആൻറിബയോട്ടിക് ഔഷധമാണ് ആംപിസില്ലിൻ (Ampicillin). ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങളെ ചികിത്സിക്കുന്നതിന് ഇതുപയോഗിക്കുന്നു. ശ്വസനവ്യവസ്ഥാ രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, മെനിഞ്ചെറ്റിസ്, സാൽമണെല്ലോസിസ്, എന്റോകാർഡിറ്റിസ് തുടങ്ങിയ ബാക്ടീരിയൽ രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു..[3] ഗ്രൂപ്പ് B സ്ട്രെെപ്റ്റോകോക്കൽ ബാധിച്ചുണ്ടാവുന്ന രോഗചികിത്സയിവും പ്രയോജനപ്പെടുത്തുന്നു[3] വായിലൂടെയോ, പേശികളിലേക്കു് കുത്തിവെച്ചോ ഔഷധം പ്രയോഗിക്കുന്നു[3]. വൈറൽ രോഗങ്ങൾക്ക് ഇത് പ്രയോജനപ്രദമല്ല.
Clinical data | |
---|---|
Trade names | Principen, others[1] |
AHFS/Drugs.com | monograph |
MedlinePlus | a685002 |
License data | |
Pregnancy category |
|
Routes of administration | By mouth, intravenous, or intramuscular |
Drug class | penicillin |
ATC code | |
Legal status | |
Legal status | |
Pharmacokinetic data | |
Bioavailability | 62% ±17% (parenteral) < 30–55% (oral) |
Protein binding | 15 to 25% |
Metabolism | 12 to 50% |
Metabolites | Penicilloic acid |
Elimination half-life | Approx. 1 hour |
Excretion | 75 to 85% renal |
Identifiers | |
| |
CAS Number | |
PubChem CID | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEBI | |
ChEMBL | |
CompTox Dashboard (EPA) | |
ECHA InfoCard | 100.000.645 |
Chemical and physical data | |
Formula | C16H19N3O4S |
Molar mass | 349.41 g·mol−1 |
3D model (JSmol) | |
| |
| |
(verify) |
മൃഗങ്ങളെ ബാധിക്കുന്ന ബാക്ടീരിയാരോഗങ്ങളെ നിയന്ത്രിക്കുന്നതിനും ആംപിസില്ലിൻ ഉപയോഗിക്കുന്നു [4]
പാർശ്വഫലങ്ങൾ
തിരുത്തുകആംപിസില്ലിൻ ഉപയോഗിച്ചാൽ ചിലരിൽ പാർശ്വഫലങ്ങൾ കാണാറുണ്ട്. തൊലിപ്പുറത്തെ തിണർപ്പ്, മനംപിരട്ടൽ, അതിസാരം എന്നിവയുണ്ടാകാം. പെനിസില്ലിൻ അലർജിയുള്ളവർ ആംപിസില്ലിൻ ഉപയോഗിക്കരുത്[3] ക്ലോസ്ട്രീഡിയം ഡിഫിസിൽ കോളിറ്റിസ്, അനാഫൈലാക്സിസ് എന്നിങ്ങനെയുള്ള അവസ്ഥയും ഉണ്ടാവാം[3] വൃക്കാരോഗ ചികിത്സയിൽ കുറഞ്ഞ ഡോസിൽ ഉപയോഗിക്കുന്നു. [3]. ഗർഭകാലത്തും കുഞ്ഞുങ്ങളെ മുലയൂട്ടുന്ന കാലത്തും ഉപയോഗിക്കുന്നത് ഹാനികരമല്ല[3][5].
ചരിത്രം
തിരുത്തുക1958 ലാണ് ആംപിസില്ലിൻ കണ്ടു പിടിച്ചത്. 1961 മുതൽ വ്യാവസായികമായി ഉപയോഗിക്കപ്പെട്ടുതുടങ്ങി[6] [7][8]. ലോകാരോഗ്യസംഘടനയുടെ അടിസ്ഥാന മരുന്നുകളുടെ മാതൃകാ പട്ടികയിൽ ഇത് ഉൾപ്പെടുന്നു[9] വില താരതമ്യേന കുറഞ്ഞതായതിനാൽ ചികിത്സാച്ചെലവ് കൂടുതലല്ല[10].
അവലംബം
തിരുത്തുക- ↑ Drugs.com International trade names for Ampicillin Archived 16 February 2016 at the Wayback Machine. Retrieved 14 January 2015
- ↑ "FDA-sourced list of all drugs with black box warnings (Use Download Full Results and View Query links.)". nctr-crs.fda.gov. FDA. Retrieved 22 Oct 2023.
- ↑ 3.0 3.1 3.2 3.3 3.4 3.5 3.6 "Ampicillin". The American Society of Health-System Pharmacists. Archived from the original on 12 ജൂലൈ 2015. Retrieved 1 ഓഗസ്റ്റ് 2015.
- ↑ Erskine, Ronald. "Mastitis in Sows". Merck Veterinary Manual. Archived from the original on 2017-07-04. Retrieved 22 August 2017.
- ↑ "Ampicillin use while Breastfeeding". മാർച്ച് 2015. Archived from the original on 23 സെപ്റ്റംബർ 2015. Retrieved 1 ഓഗസ്റ്റ് 2015.
- ↑ Acred, P; Brown, D. M.; Turner, D. H.; Wilson, M. J. (April 1962). "Pharmacology and chemotherapy of ampicillin--a new broad-spectrum penicillin". Br J Pharmacol Chemother. 18 (2): 356–69. doi:10.1111/j.1476-5381.1962.tb01416.x. PMC 1482127. PMID 13859205.
- ↑ Fischer, Janos; Ganellin, C. Robin (2006). Analogue-based Drug Discovery (in ഇംഗ്ലീഷ്). John Wiley & Sons. p. 490. ISBN 9783527607495. Archived from the original on 20 ഡിസംബർ 2016.
- ↑ Ravina, Enrique (2011). The evolution of drug discovery : from traditional medicines to modern drugs (1 ed.). Weinheim: Wiley-VCH. p. 262. ISBN 9783527326693. Archived from the original on 9 ഓഗസ്റ്റ് 2016.
- ↑ "WHO Model List of Essential Medicines (19th List)" (PDF). World Health Organization. ഏപ്രിൽ 2015. Archived (PDF) from the original on 13 ഡിസംബർ 2016. Retrieved 8 ഡിസംബർ 2016.
- ↑ "Ampicillin". International Drug Price Indicator Guide. Archived from the original on 5 മാർച്ച് 2017. Retrieved 1 ഓഗസ്റ്റ് 2015.
പുറംകണ്ണികൾ
തിരുത്തുക- Ampicillin bound to proteins in the PDB