അമ്മാർ ഇബ്നു യാസിർ

(Ammar ibn Yasir എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പ്രമുഖ സ്വഹാബിയും നബിയുടെ അടുത്ത കൂട്ടുകാരനുമായിരുന്നു അമ്മാർ ഇബ്നു യാസിർ (ഇംഗ്ലീഷ്: Ammār ibn Yāsir ibn ʿĀmir ibn Mālik Abū al-Yaqzānഅറബി: عمار بن یاسر[3][4][5][6][7] ഇസ്‌ലാമികചരിത്രത്തിൽ അദ്ദേഹത്തിന്റെ കുടുംബം യാസിർ കുടുംബം എന്നറിയപ്പെടുന്നു[8]അലിയുടെ പക്ഷത്ത് നിന്ന് പോരാടിയ അദ്ദേഹം സിഫ്ഫീൻ യുദ്ധത്തിൽ മരണപ്പെട്ടു[9]

Ammar ibn Yasir
[[File:|frameless|alt=]]
Calligraphic representation of his name
മതംIslam
LineageMadh'hij
Personal
ജനനംc. [1]
Mecca, Hejaz, Arabia[2]
മരണംc. 657 CE (Age 90)
Siffin, Syria (present-day Raqqa)
ശവകുടീരംRaqqa, Syria
35°56′32″N 39°1′46″E / 35.94222°N 39.02944°E / 35.94222; 39.02944

ചരിത്രം

തിരുത്തുക

ആദ്യകാലം

തിരുത്തുക

ബനൂ മഖ്സൂം ഗോത്രത്തിൽ 570-ൽ ജനനം. യെമനിലെ ഖഹ്താൻ ഗോത്രത്തിൽ നിന്നും മക്കയിൽ താമസമാക്കിയ യാസിർ ബിൻ ആമിർമക്കയിലെ അടിമസ്ത്രീയായിരുന്ന സുമയ്യയെ വിവാഹം കഴിച്ചു. ഇവരുടെ മകനായ അമ്മാർ, മാതാപിതാക്കളോടൊപ്പം അബൂഹുദൈഫയുടെ അടിമകളായിരുന്നു. അബൂഹുദൈഫയുടെ മരണത്തോടെ അബൂജഹലിന്റെ കീഴിലായിരുന്നു ഇവർ. മുഹമ്മദ് നബിയെ അടുത്തറിയുന്ന അമ്മാർ ആദ്യകാല വിശ്വാസികളിൽ തന്നെ ഉൾപ്പെടുന്നു[10][11]

  1. "Ammar Ibn Yasir".[പ്രവർത്തിക്കാത്ത കണ്ണി]
  2. "Ammar Ibn Yasir".[പ്രവർത്തിക്കാത്ത കണ്ണി]
  3. Ammar Ibn Yasser' shrine is violated, Islam Times, retrieved on 13 Apr 2014
  4. Prophet Muhammad (warning Khalid ibn al-Walid): "Whoever makes an enemy of Ammar, Allah makes an enemy of him; whoever hates ʻAmmār, Allah hates him; whoever curses ʻAmmār, Allah curses him; whoever belittles Ammar, Allah belittles him; and whoever disparages Ammar, Allah disaparages him," Abdul Aziz As-Shanawi, The Ministers around the Prophet - Page 122, Dar-us-Salam (2004), Retrieved on 2 Mar 2014
  5. Prophet Muhammad: "Ammar is with the truth and the truth is with Ammar.
  6. Imam Ali (deeply saddened while and openly weeping in commiserating Ammar Bin Yassir's martyrdom in the Battle of Siffin): "Any Muslim, who doesn't consider the event of ʻAmmār's being killed to be great, and doesn't treat it to be a painful tragedy, won't be recognized to be adult and mature.
  7. Syed A. A. Razwy, A Restatement of the History of Islam & Muslims C.E. 570 to 661, pages 91 & 552, Google Books, Retrieved on 27 Feb 2014
  8. Photos: Blast at the Holy Shrine of Prophet Muhammad's Companions 'Ammar Yasir' Denied Archived 2014-02-28 at the Wayback Machine., AhlulBayt News Agency (ABNA), Retrieved on 23 Feb 2014
  9. Ammar's fall in the Battle Archived 2019-05-04 at the Wayback Machine., Rafed.net, Retrieved on 7 Dec 2014
  10. Sayyid Saeed Akhtar Rizvi: "Ammar and his parents were amongst the first converts to Islam.
  11. Kamran Shahid Ansari: "Ammar bin Yasir was one of the early reverts to Islam and belonged to Banu Makhzum tribe.
"https://ml.wikipedia.org/w/index.php?title=അമ്മാർ_ഇബ്നു_യാസിർ&oldid=3801149" എന്ന താളിൽനിന്ന് ശേഖരിച്ചത്