ഹിജാസ്

(Hejaz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൗദി അറേബ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയിലെ ഒരു പ്രദേശമാണ് ഹിജാസ് (അറബി: الحجاز al-Ḥiǧāz, literally "the barrier"). അറേബ്യൻ ഉപ ഭൂഖണ്ഡത്തിൽ ചെങ്കടലിനു കിഴക്ക് സമാന്തരമായാണ് ഈ മേഖല സ്ഥിതി ചെയ്യുന്നത്.[1] ഇസ്‌ലാമിക വിശുദ്ധ നഗരങ്ങളായ മക്ക, മദീന സൗദി അറേബ്യയിലെ മറ്റ് പ്രധാന നഗരങ്ങളായ ജിദ്ദ, തബൂക്ക് തുടങ്ങിയ സ്ഥിതി ചെയ്യുന്നത് ഹിജാസ് മേഖലയിലാണ്.

Hejaz

ٱلْحِجَاز

Al-Ḥijāz
Above: Islam's holiest shrine, Al-Masjid Al-Ḥarām (The Sacred Mosque), which surrounds the Ka'bah (middle), in Mecca, land of Muhammad's birth and ancestry, and an annual point of pilgrimage for millions of Muslims, 2010 Below: Map of the Hejaz showing the cities of Mecca, Medina, Jeddah, Yanbu'al-Bahr, and Tabuk. The Saudi Arabian region is outlined in red, and the 1923 Kingdom is in green.
Above: Islam's holiest shrine, Al-Masjid Al-Ḥarām (The Sacred Mosque), which surrounds the Ka'bah (middle), in Mecca, land of Muhammad's birth and ancestry, and an annual point of pilgrimage for millions of Muslims, 2010


Below: Map of the Hejaz showing the cities of Mecca, Medina, Jeddah, Yanbu'al-Bahr, and Tabuk. The Saudi Arabian region is outlined in red, and the 1923 Kingdom is in green.
Location of Hejaz
RegionsAl-Bahah, Mecca, Medina and Tabuk
ഹിജാസ് മേഖല
  1. Merriam-Webster's Geographical Dictionary. 2001. p. 479. ISBN 0 87779 546 0. Retrieved 17 March 2013. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ഹിജാസ്&oldid=3433762" എന്ന താളിൽനിന്ന് ശേഖരിച്ചത്