പ്രധാന മെനു തുറക്കുക

അഡിസ് അബെബ

(Addis Ababa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


എത്യോപ്യയുടെ തലസ്ഥാനമാണ് അഡിസ് അബെബ (Amharic: አዲስ አበባ?, Addis Abäba IPA: [adˈdis ˈabəba] (About this soundശ്രവിക്കുക)). രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള നഗരവും ഇതുതന്നെ. 2007 കനേഷുമാരി പ്രകാരം 2,738,248 ആണ് ഇവിടുത്തെ ജനസംഖ്യ[2]. ആഫ്രിക്കൻ യൂണിയന്റെയും അതിന്റെ മുൻഗാമിയായ ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റിയുടെയും ആസ്ഥാനവും ഈ നഗരമാണ്. അഡിസ് അബബെക്ക് ഒരേസമയം നഗര പദവിയും സംസ്ഥാന പദവിയുമുണ്ട്. ഈ നഗരത്തിനുള്ള ചരിത്ര, നയതന്ത്ര, രാഷ്ട്രീയ പ്രാധാന്യം മൂലം ഇതിനെ ആഫ്രിക്കയുടെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കാറുണ്ട്. വളരെ വൈവിധ്യമാർന്നതാണ് ഇവിടുത്തെ ജനസമൂഹം. 80 ഭാഷകൾ സംസാരിക്കുന്ന, 80 രാജ്യങ്ങളിൽ നിന്നുള്ളതായ ജനങ്ങളും എത്യോപ്യയിലെ മിക്കവാറും എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങളും ഇവിടെയുണ്ട്. ക്രിസ്തുമതം, ഇസ്ലാം മതം, ജൂതമതം എന്നിവയുൾപ്പെടെ വ്യത്യസ്തമായ മതങ്ങളിൽപെട്ടവരാണ് ഇവിടുത്തെ ജനങ്ങൾ.

അഡിസ് അബെബ

A montage of Addis Ababa's sights (from left to right) Top: Addis Ababa City Hall, Lion of Judah Monument, Tiglachin Monument Middle: St. George's Cathedral, Yekatit 12 Square, Addis Ababa Railway Station Bottom: Meyazia 27 Square, View of Addis Ababa from Entoto, Meskel Square
A montage of Addis Ababa's sights (from left to right)
Top: Addis Ababa City Hall, Lion of Judah Monument, Tiglachin Monument
Middle: St. George's Cathedral, Yekatit 12 Square, Addis Ababa Railway Station
Bottom: Meyazia 27 Square, View of Addis Ababa from Entoto, Meskel Square
പതാക അഡിസ് അബെബ
Flag
Official seal of അഡിസ് അബെബ
Seal
Nicknames: 
City of Humans, Sheger, ona tufamuna
അഡിസ് അബെബ is located in Ethiopia
അഡിസ് അബെബ
അഡിസ് അബെബ
Location in Ethiopia
അഡിസ് അബെബ is located in Africa
അഡിസ് അബെബ
അഡിസ് അബെബ
അഡിസ് അബെബ (Africa)
Coordinates: 9°1′48″N 38°44′24″E / 9.03000°N 38.74000°E / 9.03000; 38.74000Coordinates: 9°1′48″N 38°44′24″E / 9.03000°N 38.74000°E / 9.03000; 38.74000
CountryEthiopia
Chartered cityAddis Ababa
Chartered1886
Government
 • MayorTakele Uma Benti
Area
 • Capital527 കി.മീ.2(203 ച മൈ)
 • ഭൂമി527 കി.മീ.2(203 ച മൈ)
 [1]
ഉയരം
2,355 മീ(7,726 അടി)
Population
 (2008)
 • Capital33,84,569
 • ജനസാന്ദ്രത5,165.1/കി.മീ.2(13,378/ച മൈ)
 • നഗരപ്രദേശം
33,84,569
 • മെട്രോപ്രദേശം
45,67,857
 [2]
Time zoneUTC+3 (East Africa Time)
Area code(s)(+251) 11
HDI (2017)0.698[3]
medium · 1st
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

അവലംബംതിരുത്തുക

  1. "2011 National Statistics". Csa.gov.et. മൂലതാളിൽ നിന്നും 30 March 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 July 2013. Unknown parameter |url-status= ignored (help)
  2. 2.0 2.1 Central Statistical Agency of Ethiopia. "Census 2007, preliminary (pdf-file)" (PDF). ശേഖരിച്ചത് 2009-05-20.
  3. "Sub-national HDI – Area Database – Global Data Lab". hdi.globaldatalab.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-13.
"https://ml.wikipedia.org/w/index.php?title=അഡിസ്_അബെബ&oldid=3232652" എന്ന താളിൽനിന്ന് ശേഖരിച്ചത്