അമർഗോസ നദി

(Amargosa River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


അമർഗോസ നദി അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ നെവാഡയിലും കിഴക്കൻ കാലിഫോർണിയയിലും കൂടി തുടർച്ചയില്ലാതെ, കാലികമായി ഒഴുകുന്ന 185 മൈൽ (298 കിലോമീറ്റർ) നീളമുള്ള ഒരു ജലപാതയാണ്. ഇത് ഒരു ഉയർന്ന മരുഭൂമി പ്രദേശത്ത്, ലാസ് വെഗാസിന്റെ വടക്കുപടിഞ്ഞാറുള്ള അമർഗോസ മരുഭൂമിയിലെ അമർഗോസ താഴ്‌വരയിലൂടെ മൊജാവെ മരുഭൂമിയിലേക്കും അന്തിമമായി ഡെത്ത് വാലിയിലേക്കും ഒഴുകി, അവിടെ ഭൂഗർഭത്തിലേയ്ക്ക് അപ്രത്യക്ഷമാകുന്നു.

അമർഗോസ നദി
കാലിഫോർണിയയിലെ ടെകോപയിലൂടെ ഒഴുകുന്ന അമർഗോസ നദി
അമർഗോസ നദി is located in California
അമർഗോസ നദി
Location of the mouth of the Amargosa River in California
ഉദ്ഭവംSpanish word for "bitter"
CountryUnited States
StateNevada, California
CountyNye, San Bernardino, and Inyo
Physical characteristics
പ്രധാന സ്രോതസ്സ്Pahute Mesa
ഒയാസിസ് വാലി, നൈ കൗണ്ടി, നെവാഡ
3,964 അടി (1,208 മീ)[2]
37°04′20″N 116°41′19″W / 37.07222°N 116.68861°W / 37.07222; -116.68861[1]
നദീമുഖംഡെത്ത് വാലി
ബാഡ്‌വാട്ടർ ബേസിൻ, ഇൻയോ കൗണ്ടി, കാലിഫോർണിയ
−282 അടി (−86 മീ)[3]
36°14′37″N 116°51′24″W / 36.24361°N 116.85667°W / 36.24361; -116.85667[1]
നീളം185 മൈ (298 കി.മീ)[1]
Discharge
  • Location:
    0.2 മൈൽ (0.3 കി.മീ) west of Tecopa[4]
  • Minimum rate:
    0 cu ft/s (0 m3/s)
  • Average rate:
    3.8 cu ft/s (0.11 m3/s)[4]
  • Maximum rate:
    10,600 cu ft/s (300 m3/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി5,500 ച മൈ ([convert: unknown unit])[5]
Invalid designation
TypeWild, Scenic, Recreational
DesignatedMarch 30, 2009
Stream running into Amargosa River.

മേഘസ്ഫോടനത്തിന് ശേഷം ഉണ്ടാകുന്ന പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ ഒഴികെ, അമർഗോസ നദിയുടെ ഭൂരിഭാഗവും ഉപരിതലത്തിൽ വരണ്ടതാണ്. അമർഗോസ മലയിടുക്കിലെ ബീറ്റിക്ക് സമീപവും കാലിഫോർണിയയിലെ ടെകോപ്പയ്ക്ക് സമീപവും ഒഴികെ നദിയിലെ ഒഴുക്ക് പൊതുവെ ഭൂഗർഭത്തിലൂടെയാണ്. മലയിടുക്കിൽ, ജലസാന്നിധ്യംകൊണ്ടുണ്ടായ ഇടതൂർന്ന പച്ചപ്പും സമൃദ്ധമായ വന്യജീവികളും ഉള്ള അമർഗോസ നദിയുടെ ഒരു സ്വാഭാവിക പ്രദേശത്തുകൂടി നദി കടന്നുപോകുന്നു.[6]

  1. 1.0 1.1 1.2 "Amargosa River". Geographic Names Information System. United States Geological Survey. January 19, 1981. Retrieved February 23, 2009.[പ്രവർത്തിക്കാത്ത കണ്ണി]
  2. Source elevation derived from Google Earth search using GNIS source coordinates.
  3. "Highest and Lowest Elevations". United States Geological Survey. Retrieved April 29, 2021.
  4. 4.0 4.1 "Water-data report 2007: 10251300 Amargosa River at Tecopa, CA" (PDF). United States Geological Survey. Retrieved February 24, 2009.
  5. Tanko, Daron J.; Glancy, Patrick A. (2001). "Fact Sheet 036-01: Flooding in the Amargosa River Drainage Basin, February 23–24, 1998, Southern Nevada and Eastern California, including the Nevada Test Site". United States Geological Survey. Retrieved February 24, 2009.
  6. "Amargosa River Natural Area". Bureau of Land Management. 2007. Archived from the original on February 27, 2009. Retrieved March 2, 2009.
"https://ml.wikipedia.org/w/index.php?title=അമർഗോസ_നദി&oldid=4071774" എന്ന താളിൽനിന്ന് ശേഖരിച്ചത്