പൊന്നാങ്കണ്ണി
ചെടിയുടെ ഇനം
(Alternanthera sessilis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമരാന്തേസീ കുടുംബത്തിലെ ഒരു ചെറുസസ്യമാണ് പൊന്നങ്ങാണി അഥവാ പൊന്നങ്കണ്ണി. കൊഴുപ്പച്ചീര എന്നും ഈ ചെടി അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Alternanthera sessilis). അക്വേറിയത്തിൽ ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഇലകൾ കറിക്കായി ഉപയോഗിക്കുന്നു[2].
പൊന്നാങ്കണ്ണി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
Order: | Caryophyllales |
Family: | Amaranthaceae |
Genus: | Alternanthera |
Species: | A. sessilis
|
Binomial name | |
Alternanthera sessilis | |
Synonyms | |
|
അവലംബം
തിരുത്തുക- ↑ Lansdown, R.V. & Smith, K. (2014). "Alternanthera sessilis". IUCN Red List of Threatened Species. 2014. Retrieved 25 June 2014.
- ↑ Grubben, G.J.H. & Denton, O.A. (2004) Plant Resources of Tropical Africa 2. Vegetables. PROTA Foundation, Wageningen; Backhuys, Leiden; CTA, Wageningen.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- PROTAbase on Alternanthera sessilis
- Pacific Islands flora at risk Archived 2007-09-29 at the Wayback Machine.
- Federal Noxious Weeds
- Herbal use
- Media related to Alternanthera sessilis at Wikimedia Commons
- Alternanthera sessilis എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.