വെള്ളവയറൻ ശരപ്പക്ഷി

(Alpine Swift എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വയൽക്കോതിക്കത്രികയോടും വെള്ളക്കറുപ്പൻ കത്രികയോടും രൂപസാദ്രശ്യമുള്ള ഒരു ശരപ്പക്ഷിയാണ് വെള്ളവയറൻ ശരപ്പക്ഷി[2] [3][4][5] (ഇംഗ്ലീഷ്: Alpine swift, ശാസ്ത്രനാമം: Tachymarptis melba).

വെള്ളവയറൻ ശരപ്പക്ഷി
സ്പെയിൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. melba
Binomial name
Tachymarptis melba
Distribution; see text for details
Synonyms

Apus melba

ഇവയുടെ നന്നേ ചെറിയ കാലുകൾ ഉപയോഗിച്ചു തൂങ്ങിക്കിടക്കുകയല്ലാതെ നിവർന്നിരിക്കാൻ ബുദ്ധിമുട്ടാണ്. ഇവ ഒരിക്കലും നിലത്തിരിക്കാൻ താല്പര്യം കാണിക്കാറില്ല. കൂടുകൂട്ടുന്നതൊഴിച്ചാൽ ജീവിതത്തിന്റെ മറ്റെല്ലാ ഭാഗവവും ഇവ വായുവിൽത്തന്ന ചെലവഴിക്കുന്നു. കീടങ്ങളെ ഭക്ഷണമാകുന്നതും വെള്ളംകുടിക്കുന്നതും ഇണചേരുന്നതും ഉറങ്ങുന്നതുമെല്ലാം പറന്നുകൊണ്ടുതന്നെ. ആറുമാസംവരെ തുടർച്ചയായി നിർത്താതെ പറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.[6][7]

ഇവ ഹിമാലയത്തിലും യൂറോപ്പിലും പ്രജനനം നടത്തുന്നു. ശീതകാലത്തു ദക്ഷിണേഷ്യയിലേക്കും ആഫ്രിക്കയിലേക്കും സഞ്ചരിക്കുന്നു. ഹിമയുഗത്തിൽ ഇവ കൂടുതൽ പ്രദേശങ്ങളിൽ വസിച്ചിരുന്നെന്നു കരുതുന്നു.[8] [9]

വലിപ്പക്കൂടുതലും വെളുത്തവയറും ഇവയെ മലങ്കൂളനിൽനിന്നും വേർതിരിച്ചറിയാൻ സഹായിക്കുന്നു.[10][11]

  1. BirdLife International (2012). "Tachymarptis melba". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 486. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. Felix Liechti; Willem Witvliet; Roger Weber; Erich Bächler. "First evidence of a 200-day non-stop flight in a bird", Nature website, Nature Communications, article number: 2554, received 11 January 2013, published: 8 October 2013, doi:10.1038/ncomms3554 (subscription).
  7. Stromberg, Joseph. This Bird Can Stay in Flight for Six Months Straight: A lightweight sensor attached to alpine swifts reveals that the small migratory birds can remain aloft for more than 200 days without touching down Archived 2013-10-11 at the Wayback Machine., Smithsonian Magazine website, 8 October 2013.
  8. Boev, Z. 1998. A range fluctuation of Alpine swift (Apus melba (L., 1758)) (Apodidae - Aves) in Northern Balkan Peninsula in the Riss-Wurm interglacial. - Biogeographia, Nuova Serie, Siena, Vol. 19, 1997: pp. 213–218.
  9. Tomek, Teresa & Bocheński, Zygmunt (2005): "Weichselian and Holocene bird remains from Komarowa Cave, Central Poland". Acta zoologica cracoviensia, Vol. 48A, (1-2): pp. 43–65.
  10. BTO Birdfacts - Alpine swift, British Trust for Ornithology, BTO.org website.
  11. Stevenson & Fanshawe. Field Guide to the Birds of East Africa: Kenya, Tanzania, Uganda, Rwanda, Burundi, Elsevier Science, 2001, ISBN 978-0856610790.
"https://ml.wikipedia.org/w/index.php?title=വെള്ളവയറൻ_ശരപ്പക്ഷി&oldid=3800150" എന്ന താളിൽനിന്ന് ശേഖരിച്ചത്