വരച്ചി
ചെടിയുടെ ഇനം
(Albizia amara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാകയുടെ വർഗ്ഗത്തിൽപ്പെട്ട ഒരു ഇലപൊഴിക്കും മരമാണ് വരച്ചി. കേരളത്തിലെ ഇലപൊഴിയും വനങ്ങളിലും അർദ്ധഹരിതവനങ്ങളിലും കാണുന്നു. (ശാസ്ത്രീയനാമം: Albizia amara). നേരിയ സുഗന്ധമുള്ള് ഇളംമഞ്ഞപ്പൂക്കൾ. വളരെക്കാലം സൂക്ഷിച്ചുവയ്ക്കാവുന്ന നല്ല ജീവനക്ഷമതയുള്ള വിത്തുകളാണ്. ഇലകൾ ചായയിൽ മായം ചേർക്കാനായി ഉപയോഗിക്കുന്നു. വളരെ നല്ല കാലിത്തീറ്റയാണ് ഇലകൾ. ഇരുണ്ട നിറമുള്ള തടി ഫർണിച്ചർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. കാടു തെളിക്കപ്പെട്ട സ്ഥലത്ത് ആദ്യമേ വളർത്താൻ പറ്റിയ നല്ലൊരു മരമാണിത്. വിത്തിന് വിഷമുണ്ടെന്ന് കരുതുന്നു. പലവിധ ഔഷധങ്ങളും ഇതിൽ നിന്നും വേർതിരിച്ചിട്ടുണ്ട്[1].
വരച്ചി | |
---|---|
വരച്ചിയുടെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Albizia
|
Species: | A. amara
|
Binomial name | |
Albizia amara Boivin
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] ചിത്രങ്ങൾ
- http://eol.org/pages/643266/overview
- [പ്http://www.indiamart.com/sarika-exports/herbal-powders.html Archived 2012-03-13 at the Wayback Machine.] ഔഷധഗുണം
- [2][പ്രവർത്തിക്കാത്ത കണ്ണി] മറ്റു ഗുണങ്ങൾ
- http://phcogj.com/105530pj20112513 Archived 2012-06-23 at the Wayback Machine.