ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ പാലക്കാട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിലാണ് 371.17 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ആലത്തൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

തിരുത്തുക
  • കിഴക്ക് - നെന്മാറ, കുഴൽമന്ദം ബ്ളോക്കുകൾ
  • വടക്ക് -കുഴൽമന്ദം ബ്ളോക്ക്
  • തെക്ക്‌ - നെന്മാറ, ഒല്ലൂക്കര (തൃശൂർ ജില്ല) ബ്ളോക്കുകൾ
  • പടിഞ്ഞാറ് - പഴയന്നൂർ, ഒല്ലൂക്കര (തൃശൂർ ജില്ല) ബ്ളോക്കുകൾ

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക

അലത്തൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. ആലത്തൂർ ഗ്രാമപഞ്ചായത്ത്
  2. എരിമയൂർ ഗ്രാമപഞ്ചായത്ത്
  3. കാവശ്ശേരി ഗ്രാമപഞ്ചായത്ത്
  4. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത്
  5. പുതുക്കോട് ഗ്രാമപഞ്ചായത്ത്
  6. തരൂർ ഗ്രാമപഞ്ചായത്ത്
  7. വണ്ടാഴി ഗ്രാമപഞ്ചായത്ത്
  8. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്
  9. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല പാലക്കാട്
താലൂക്ക് ആലത്തൂർ
വിസ്തീര്ണ്ണം 371.17 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 237,679
പുരുഷന്മാർ 115,368
സ്ത്രീകൾ 122,311
ജനസാന്ദ്രത 640
സ്ത്രീ : പുരുഷ അനുപാതം 1060
സാക്ഷരത 79.69%

ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്
ആലത്തൂർ - 678541
ഫോൺ ‍: 04922 222270
ഇമെയിൽ : bdoalathur@gmail.com