എയർ ഇന്ത്യ
(Air India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവാണ് എയർ ഇന്ത്യ (ഹിന്ദി: एअर इंडिया). എയർ ഇന്ത്യ ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വിമാനയാത്രാ സേവനം നല്കുന്നു. എയർബസ്സും ബോയിങ്ങും ആണ് ഉപയോഗിക്കുന്ന വിവിധ തരം വിമാനങ്ങൾ. ഇന്ത്യയിൽ പ്രധാനമായും രണ്ട് പ്രധാന കേന്ദ്രങ്ങൾ എയർ ഇന്ത്യക്കുണ്ട്, അത് ഡെൽഹിയിലും മുംബൈയിലുമാണ്. കൂടാതെ അന്താരാഷ്ട്ര കേന്ദ്രം ജെർമനിയിലെ ഫ്രാങ്ക്ഫുർട്ട് വിമാനത്താവളത്തിലുമാണ്. മറ്റൊരു കേന്ദ്രം ലണ്ടനിലും ഉണ്ട് . 2007 ആഗസ്റ്റ് 13ന് സ്റ്റാർ അലയൻസ് എയർ ഇൻഡ്യയെ അവരുടെ ഒരു അംഗം ആകാനായി ക്ഷണിക്കുകയുണ്ടായി.[7]. മാർച്ച് 2011 ൽ എയർ ഇൻഡ്യ സ്റ്റാർ അലയൻസിന്റെ ഒരു മുഴുവൻ സമയ അംഗമാകും.
| ||||
തുടക്കം | 15 ഒക്ടോബർ 1932 | (as Tata Airlines)|||
---|---|---|---|---|
തുടങ്ങിയത് | 29 ജൂലൈ 1946[3] | |||
ഹബ് | Delhi | |||
സെക്കൻഡറി ഹബ് | Mumbai | |||
Focus cities | ||||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | Flying Returns | |||
Alliance | സ്റ്റാർ അലയൻസ് | |||
ഉപകമ്പനികൾ | എയർ ഇന്ത്യ എക്സ്പ്രസ് | |||
Fleet size | 122 (excl. subsidiaries) | |||
ലക്ഷ്യസ്ഥാനങ്ങൾ | 103 | |||
മാതൃ സ്ഥാപനം | എയർ ഇന്ത്യ ലിമിറ്റഡ് (ടാറ്റാ ഗ്രൂപ്പ്)[4] | |||
ആസ്ഥാനം | Airlines House, New Delhi, India[5] | |||
പ്രധാന വ്യക്തികൾ | ||||
വരുമാനം | ₹1,98,159.1 മില്യൺ (US$3.1 billion) (FY 2021-22)[6] | |||
പ്രവർത്തന വരുമാനം | ₹−93,575 കോടി (US$−15 billion) (FY 2021-22)[6] | |||
ലാഭം | ₹−95,915.6 കോടി (US$−15 billion) (FY 2021-22)[6] | |||
മൊത്തം ആസ്തി | ₹4,92,598.3 കോടി (US$77 billion) (FY 2021-22)[6] | |||
വെബ്‌സൈറ്റ് | www |
ചരിത്രം
തിരുത്തുകസ്വതന്ത്ര്യത്തിന് മുൻപ്
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Air India". ch-aviation. Archived from the original on 17 ജനുവരി 2017. Retrieved 30 ജനുവരി 2017.
- ↑ "7340.2F with Change 1 and Change 2 and Change 3" (PDF). Federal Aviation Administration. 15 സെപ്റ്റംബർ 2016. pp. 3–1–11. Archived (PDF) from the original on 3 ഫെബ്രുവരി 2017. Retrieved 30 ജനുവരി 2017.
- ↑ "Air India, Indian airline". Encyclopædia Britannica. Retrieved 6 March 2016.
- ↑ "Explained: What happens after the Tata Group gets control of Air India today?". The Indian Express (in ഇംഗ്ലീഷ്). 28 January 2022. Retrieved 28 January 2022.
- ↑ Upadhyay, Anindya (15 February 2013). "Air India vacates Nariman Point; moves headquarters to Delhi". The Economic Times. Retrieved 16 February 2013.
- ↑ 6.0 6.1 6.2 6.3 "Statement of Profit & Loss on 31.03.2022".
- ↑ Air India to join Star Alliance ഡെയ്ലി ഇൻഡ്യ.കോം[പ്രവർത്തിക്കാത്ത കണ്ണി] സ്റ്റാർ അലയൻസ് അംഗത്വം