ആഗൊറ
(Agora എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈജിപ്റ്റിലെ അലക്സാണ്ട്രിയയിൽ ക്രി.വ.350 നും 415 നും ഇടയിൽ ജീവിച്ചിരുന്ന പണ്ഡിതയായ സ്ത്രീയായിരുന്നു. ഹൈപ്പേഷിയ. അവരുടെ ജീവിതം പ്രതിപാദിക്കുന്ന സിനിമയാണ് ആഗൊറ എന്നത്. അലെഹാന്ദ്രൊ അമനാബർ എന്ന സ്പാനിഷ് സംവിധായകനാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. റയ്ചൽ വൈസ്, മാക്സ് മിങ്കെല്ല തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച ഈ പടം 2009 ഒൿടോബർ 9 നാണ് പുറത്തിറങ്ങിയത്.
ആഗൊറ | |
---|---|
സംവിധാനം | Alejandro Amenábar |
നിർമ്മാണം | Fernando Bovaira Álvaro Augustin |
രചന | Alejandro Amenábar Mateo Gil |
അഭിനേതാക്കൾ | Rachel Weisz Max Minghella |
സംഗീതം | Dario Marianelli |
ഛായാഗ്രഹണം | Xavi Giménez |
ചിത്രസംയോജനം | Nacho Ruiz Capillas |
വിതരണം | Focus Features Newmarket Films Telecinco Cinema |
റിലീസിങ് തീയതി |
|
രാജ്യം | Spain |
ഭാഷ | English Spanish |
ബജറ്റ് | $70 million |
സമയദൈർഘ്യം | 126 minutes |
ആകെ | $39,041,505 |
അവലംബം
തിരുത്തുക- ↑ "Agora (2009) - Release dates". Internet Movie Database.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)