അഗ്നിശരം
മലയാള ചലച്ചിത്രം
(Agnisaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ.ബി. രാജ് സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ ജയൻ നായകനായ മലയാളചലച്ചിത്രമാണ് അഗ്നിശരം. ജോസ് പ്രകാശ്, ജയഭാരതി, കവിയൂർ പൊന്നമ്മ, ശ്രീലത, റീന എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചു. കലാരഞ്ജിനി ഫിലിംസിന്റെ ബാനറിൽ എ.ബി. രാജ് തന്നെയാണ് ചിത്രം നിർമ്മിച്ചത്. കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹത്തിന്റേതുതന്നെ. ശ്രീകുമാരൻ തമ്പി രചിച്ച ഗാനങ്ങൾക്ക് എം.കെ. അർജുനൻ സംഗീതം നിർവഹിച്ചു.[1]
അഗ്നിശരം | |
---|---|
സംവിധാനം | എ.ബി. രാജ് |
നിർമ്മാണം | എ.ബി. രാജ് |
രചന | എ.ബി. രാജ് |
തിരക്കഥ | എ.ബി. രാജ് |
അഭിനേതാക്കൾ | ജയൻ ജോസ് പ്രകാശ് ജയഭാരതി കവിയൂർ പൊന്നമ്മ ശ്രീലത റീന |
സംഗീതം | എം.കെ. അർജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
റിലീസിങ് തീയതി | 1981 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അവലംബം
തിരുത്തുക- ↑ "Complete Information on Malayalam Movie : Agnisaram". MMDB - All About Songs in Malayalam Movies. Retrieved നവംബർ 15, 2008.