നീർമുള്ളി
ചെടിയുടെ ഇനം
(Aglaia tomentosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാണുന്ന ഒരു മരമാണ് നീർമുള്ളി. (ശാസ്ത്രീയനാമം: Aglaia tomentosa). 20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 450 മീറ്റർ മുതൻ 900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു.[1] തിന്നാൻ കൊള്ളുന്ന കായകളുള്ള ഈ മരത്തിന്റെ തടി വീടുപണിയുവാൻ കൊള്ളുന്നതാണ്.[2]
നീർമുള്ളി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. tomentosa
|
Binomial name | |
Aglaia tomentosa Teijsm.& Binn.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-06-10.
- ↑ http://www.asianplant.net/Meliaceae/Aglaia_tomentosa.htm
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- കൂടുതൽ വിവരങ്ങൾ, ചിത്രങ്ങൾ Archived 2013-04-21 at the Wayback Machine.
- http://www.iucnredlist.org/details/34765/0
വിക്കിസ്പീഷിസിൽ Aglaia tomentosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Aglaia tomentosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.