ആഡിസൺ (ടെക്സസ്)

(Addison, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ആഡിസൺ. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ13,056 പേർ വസിക്കുന്നു.[3] ഡാളസിന്റെ വടക്കൻ പ്രാന്തപ്രദേശമായ ആഡിസൺ ടൗൺ ഓഫ് ആഡിസൺ എന്നാണ് അറിയപ്പെടുന്നതെങ്കിലും ഒരു നഗരമായാണ് ഇൻകോർപ്പറേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.[4]

ടൗൺ ഓഫ് ആഡിസൺ (ടെക്സസ്)
ടെക്സസിലെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടിഡാളസ്
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ റ്റോഡ് മെയെർ
ക്രിസ് ദെഫ്രാൻസിസ്കോ
ബ്ലെയ്ക്ക് ഡബ്ല്യു. ക്ലെമെൻസ്
മാർജി ഗുന്ഥർ
ജാനെൽ മൂർ
ബ്രൂസ് ആർഫ്സ്റ്റെൻ
നീൽ റെസ്നിക്ക്
 • സിറ്റി മാനേജർറോൺ വൈറ്റ്‌ഹെഡ്
വിസ്തീർണ്ണം
 • ആകെ4.4 ച മൈ (11.5 ച.കി.മീ.)
 • ഭൂമി4.4 ച മൈ (11.5 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
636 അടി (194 മീ)
ജനസംഖ്യ
 (2010)
 • ആകെ13,056
 • ജനസാന്ദ്രത3,000/ച മൈ (1,100/ച.കി.മീ.)
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പിൻകോഡ്
75001
ഏരിയ കോഡ്972
FIPS കോഡ്48-01240[1]
GNIS ഫീച്ചർ ID1329223[2]
വെബ്സൈറ്റ്addisontx.gov

ഭൂമിശാസ്ത്രം

തിരുത്തുക

ആഡിസന്റെ അക്ഷരേഖാംശങ്ങൾ 32°57′28″N 96°50′6″W / 32.95778°N 96.83500°W / 32.95778; -96.83500 എന്നാണ്.[5]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം ടൗണിന്റെ മൊത്തം വിസ്തീർണ്ണം 4.4 ചതുരശ്ര മൈൽ (11 കി.m2) ആണ്. ഇതു മൊത്തം കരപ്രദേശമാണ്.

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Addison town, Texas". U.S. Census Bureau, American Factfinder. Retrieved January 20, 2012.
  4. "Town of Addison website. Retrieved February 12, 2008". Archived from the original on 2013-07-30. Retrieved 2012-12-01.
  5. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആഡിസൺ_(ടെക്സസ്)&oldid=4135626" എന്ന താളിൽനിന്ന് ശേഖരിച്ചത്