അഗസ്ത്യമലയിലെ 1000 മുതൽ 1300 മീറ്റർ വരെയുള്ള ഒരേയൊരു ഇടത്തുമാത്രം കണ്ടെത്തിയിട്ടുള്ള ഒരു മരമാണ് Actinodaphne campanulata var. obtusa. കാട്ടുതീ, കാലിമേയ്ക്കൽ, വാണിജ്യതോട്ടങ്ങൾക്കായുള്ള ഭൂമിവകമാറ്റം, വിറകിനായുള്ള മരംവെട്ട് എന്നിവയെല്ലാം കാരണം ഈ മരത്തിന്റെ നിലനിൽപ്പ് കടുത്തഭീഷണി നേരിടുന്നു.[1]

Actinodaphne campanulata var. obtusa
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: Magnoliids
Order: Laurales
Family: Lauraceae
Genus: Actinodaphne
Species:
A. c. var. obtusa
Binomial name
Actinodaphne campanulata var. obtusa

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=Actinodaphne_campanulata_var._obtusa&oldid=3070413" എന്ന താളിൽനിന്ന് ശേഖരിച്ചത്