ജെയിംസ് സൈക്സ് ഗാംബിൾ

(Gamble എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലീഷുകാരനായ ഒരു സസ്യശാസ്ത്രജ്ഞനായിരുന്നു ജെയിംസ് സൈക്സ് ഗാംബിൾ (James Sykes Gamble). (1847–1925). ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സസ്യങ്ങളെപ്പറ്റിയുള്ള പഠനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധി.

ജെയിംസ് സൈക്സ് ഗാംബിൾ
ജെയിംസ് സൈക്സ് ഗാംബിൾ
ജനനം1847
മരണം1925
അറിയപ്പെടുന്നത്The book A Manual of Indian Timbers
പുരസ്കാരങ്ങൾFellow of the Royal Society
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംബോട്ടണി

സംഭാവനകൾ

തിരുത്തുക

A Manual of Indian Timbers എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധകൃതി. List of the trees, shrubs and large climbers found in the Darjeeling District, Bengal, The Bambuseae of British India', Flora of the Presidency of Madras എന്നിവയാണ് മറ്റു കൃതികൾ.

അംഗീകാരങ്ങൾ

തിരുത്തുക

1899-ൽ അദ്ദേഹത്തെ റോയൽ സൊസൈറ്റി ഫെല്ലോ ആയി തെരഞ്ഞെടുത്തു.

  1. "Author Query for 'Gamble.'". International Plant Names Index.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജെയിംസ്_സൈക്സ്_ഗാംബിൾ&oldid=3070417" എന്ന താളിൽനിന്ന് ശേഖരിച്ചത്