കിന്നരിമൈന

(Acridotheres fuscus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിന്നരിമൈന.[1] [2][3][4] ഇംഗ്ലീഷ്: Jungle Myna, ശാസ്ത്രീയനാമം:Acridotheres fuscus. ഒറ്റ നോട്ടത്തിൽ നാട്ടുമൈനയെ പോലെ തന്നെ തോന്നുമെങ്കിലും, അല്പമൊരു വലിപ്പക്കൂടുതലും, കുറെക്കൂടെ ചാരനിറം കലർന്ന ദേഹവും കണ്ണിനു ചുറ്റുമുള്ള മഞ്ഞ ചർമ്മത്തിന്റെ അഭാവവും നെറ്റിയിലെ ചെറിയുരു ശിഖയും നാട്ടുമൈനയിൽ നിന്നും വേർതിരിച്ചറിയാൻ സഹായിക്കും. ദക്ഷിണേന്ത്യയിലെ കാടുകളിൽ ഇവ സാധാരണയയി കാണപ്പെടുന്നു. കൊക്കിന്റെയും നെറ്റിയ്ക്കുമിടയിൽ ഒരു കിന്നരിയുണ്ട് .പറക്കുമ്പോൾ ചിറകിലും വാലിലും വെള്ള വരപോലെ കാണാം . മാടത്ത എന്ന പേരിൽ നാട്ടു പ്രദേശങ്ങളിലും ഇവയെ കാണാൻ സാധിക്കും.

കിന്നരിമൈന
Jungle Myna
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. fuscus
Binomial name
Acridotheres fuscus
(Wagler, 1827)
Jungle myna bird in bird bath from koottanad Palakkad Kerala India
നീലഗിരി മലകളിലെ കാട്ടുമൈന
  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 511. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
"https://ml.wikipedia.org/w/index.php?title=കിന്നരിമൈന&oldid=3419527" എന്ന താളിൽനിന്ന് ശേഖരിച്ചത്