മൈന

സ്റ്റുണിഡേ കുടുംബത്തിലെ പക്ഷി

ഒരു ചെറിയ പക്ഷിയാണ് നാട്ടുമൈന.[2] [3][4][5] മൈനയുടെ വലിപ്പം സാധാരണയായി 23സെ.മീ. മുതൽ 26 സെ.മീ. വരെയാണ്. നാട്ടിൻപുറങ്ങളിലും പട്ടണപ്രദേശങ്ങളിലുമെല്ലാം മൈനകളെ സമൃദ്ധമായി കാണാൻ സാധിക്കും. ഏതാണ്ടൊരു മങ്ങിയ തവിട്ടു നിറമാണ് ദേഹമെങ്കിലും തല, കഴുത്ത്, മാറ്‌, വാൽ എന്നിവ കറുപ്പും, ചിറകിന്നടിഭാഗം, അടിവയർ, പിൻ‌ഭാഗം, എന്നിവ വെളുപ്പുമാണ്.കൊക്കും കാലുകളും മഞ്ഞ നിറമാണ്. കൊക്കിനു സമീപത്തു തുടങ്ങി കണ്ണിനു ചുറ്റുമായി കവിളിൽ പടർന്നു കിടക്കുന്ന മഞ്ഞത്തോൽ നാട്ടുമൈനയെ തിരിച്ചറിയാൻ സഹായിക്കും. പറക്കുമ്പോൾ ചിറകിലുള്ള വെളുത്ത പുള്ളികൾ ഒരു വര പോലെ കാണാം. ഒരോ കാലും മാറി മാറി വെച്ച് നടക്കുകയാണ് ചെയ്യുക. നടക്കുമ്പോൾ ശരീരം ഒരോ ഭാഗത്തേയ്ക്ക് ചെരിയും. മിശ്രഭുക്കാണ്. അവ പ്രാണികളും പഴങ്ങളും കഴിക്കുന്നു.[6][7] [8] [9]

Common myna
Acridotheres tristis in Kokrebellur, India
ശാസ്ത്രീയ വർഗ്ഗീകരണം edit
Kingdom: ജന്തുലോകം
Phylum: Chordata
Class: Aves
Order: Passeriformes
Family: Sturnidae
Genus: Acridotheres
Species:
A. tristis
Binomial name
Acridotheres tristis
(Linnaeus, 1766)
Subspecies

Acridotheres tristis melanosternus
Acridotheres tristis tristis

Distribution of the common myna. Native distribution in blue, introduced in red.
Synonyms

Paradisaea tristis Linnaeus, 1766

മറ്റുപേരുകൾ: കാവളംകാളി, ചിത്തിരക്കിളി, കാറാൻ, ഉണ്ണിയെത്തി

സവിശേഷതകൾ ആൺ പെൺ
ശരാശരി ഭാരം (g) 109.8 120-138
Wing chord (mm) 138-153 138-147
Bill (mm) 25-30 25-28
Tarsus (mm) 34-42 35-41
Tail (mm) 81-95 79-96

ചിത്രങ്ങൾ തിരുത്തുക

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. BirdLife International (2012). "Acridotheres tristis". ശേഖരിച്ചത് 26 November 2013. {{cite journal}}: Cite journal requires |journal= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 511. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-02-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-09-23.
  7. http://nzbirds.com/birds/mynah.html
  8. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-05-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-09-23.
  9. http://www.birding.in/birds/Passeriformes/Sturnidae/common_myna.htm

കുറിപ്പുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മൈന&oldid=3979479" എന്ന താളിൽനിന്ന് ശേഖരിച്ചത്