വലിയ കുപ്പമേനി
ചെടിയുടെ ഇനം
(Acalypha paniculata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു മീറ്ററോളം ഉയരംവയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് വലിയ കുപ്പമേനി. (ശാസ്ത്രീയനാമം: Acalypha paniculata). അർദ്ധനിത്യഹരിതവനങ്ങളിലും ഉണങ്ങിയ ഇലപൊഴിക്കും കാടുകളിലും സംതലങ്ങളിലും എല്ലാം കാണുന്നു.
വലിയ കുപ്പമേനി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. paniculata
|
Binomial name | |
Acalypha paniculata | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Acalypha paniculata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Acalypha paniculata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.