ബാലമുഞ്ഞ

ചെടിയുടെ ഇനം
(Acalypha fruticosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ബാലമുഞ്ഞ. (ശാസ്ത്രീയനാമം: Acalypha fruticosa). പച്ചിലവളമായി ഉപയോഗിക്കുന്നു.ഇലകൾ ദഹനത്തെ സഹായിക്കുന്നു. കുട്ടികളിലെ വിരശല്യത്തിന് മരുന്നാണ്. മുടിവളരാനും ഇത് ഉപയോഗിക്കാറുണ്ട്.[1] തെക്കും കിഴക്കും ആഫ്രിക്കയിൽ ഇല ഭക്ഷണമായി ഉപയോഗിക്കുന്നു.

ബാലമുഞ്ഞ
ബാലമുഞ്ഞ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Species:
A. fruticosa
Binomial name
Acalypha fruticosa
Forssk.
Synonyms
  • Ricinocarpus fruticosus (Forssk.) Kuntze

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബാലമുഞ്ഞ&oldid=3638936" എന്ന താളിൽനിന്ന് ശേഖരിച്ചത്