കാരിഞ്ച

ചെടിയുടെ ഇനം
(Acacia pennata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ചെറുമരം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ബഹുവർഷിയായ ഒരു വള്ളിച്ചെടിയാണ് മലഇഞ്ച അഥവാ കക്കിഞ്ച എന്നറിയപ്പെടുന്ന കാരിഞ്ച. (ശാസ്ത്രീയനാമം: Acacia pennata). ചെറുതാവുമ്പോൾ പച്ചനിറത്തിലുള്ള ശിഖരങ്ങൾ വളരുമ്പോൾ ചാരനിറമാവുന്നു. തടിയിൽ മുള്ളുകളുണ്ട്. കുട്ടികളിലെ ദഹനക്കേടിന് മരുന്നായി ഉപയോഗിക്കാറുള്ള കാരിഞ്ച കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്.[1]

കാരിഞ്ച
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. pennata
Binomial name
Acacia pennata
(L.) Willd.
Synonyms
  • Acacia canescens (Kurz) Gamble
  • Acacia delavayi auct. non Franch.
  • Acacia hainanensis Hayata
  • Acacia pendata (L.) Willd. [Spelling variant]
  • Acacia pennata var. canescens Kurz
  • Acacia pennata var. heyneana Benth.
  • Acacia pennata subsp. pennata
  • Albizia tenerrima de Vriese
  • Mimosa ferruginea Rottler
  • Mimosa pennata L.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാരിഞ്ച&oldid=1910643" എന്ന താളിൽനിന്ന് ശേഖരിച്ചത്