ആഡ്‌വാക്

(Aardvark എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഫ്രിക്കയുടെ തെക്കേ ഭാഗങ്ങളിൽ കാണപ്പെടുന്ന രാത്രിഞ്ചരരായ ഒരു സസ്തനി ജീവി വർഗ്ഗമാണ് ആഡ്‌വാക്(ഇംഗ്ലീഷ്: Aardvark).[3] ആഫ്രിക്കൻ ഉറുമ്പുതീനിയെന്നും വിളിപ്പേരുള്ള ഇവ ടൂബുലിഡന്റേറ്റ എന്ന നിരയിൽ ഇപ്പോൾ ഭൂമുഖത്തവശേഷിക്കുന്ന ഏക ജീവി വർഗ്ഗമാണ്.

Aardvark
Temporal range: Pliocene–Recent [1]
An aardvark at Detroit Zoo
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Superorder: Afrotheria
Order: Tubulidentata
Huxley, 1872
Family: Orycteropodidae
Gray, 1821
Genus: Orycteropus
G. Cuvier, 1798
Species:
O. afer
Binomial name
Orycteropus afer
(Pallas, 1766)
Subspecies

See Text

Aardvark range

അവലംബങ്ങൾ

തിരുത്തുക
  1. Goodwin, George G. (1997)
  2. Lindsey, P.; Cilliers, S.; Griffin, M.; Taylor, A.; Lehmann, T.; & Rathbun, G. (2008)
  3. "ഭൂമിതുരപ്പൻ ഉറുമ്പ്തീനി". മലയാളമനോരമ. 2014 ഫെബ്രുവരി 9. Archived from the original (പത്രലേഖനം) on 2014-02-11 02:25:47. Retrieved 2014 ഫെബ്രുവരി 11. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
"https://ml.wikipedia.org/w/index.php?title=ആഡ്‌വാക്&oldid=1951432" എന്ന താളിൽനിന്ന് ശേഖരിച്ചത്