ആലാഹയുടെ പെൺമക്കൾ
സാറാ ജോസഫിന്റെ നോവല്‍
(Aalahayude Penmakkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാറാ ജോസഫ് എഴുതിയ നോവലാണ് ആലാഹയുടെ പെൺമക്കൾ. ഈ കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം(2001),[1] കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2003)[2], വയലാർ പുരസ്കാരം (2004)[3] ,ചെറുകാട് പുരസ്കാരം തുടങ്ങി വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കർത്താവ് | സാറാ ജോസഫ് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | കറന്റ് ബുക്‌സ്, തൃശൂർ |
പ്രസിദ്ധീകരിച്ച തിയതി | 1999 മേയ് 16 |
ഏടുകൾ | 149 |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-20.
- ↑ പെൺമക്കൾ, ആലാഹയുടെ. "ആർക്കൈവ് പകർപ്പ്". mathrubhumi.com. http://www.mathrubhumi.com/books/article/awards/126/. Archived from the original on 2013-07-17. Retrieved 2013 ജൂലൈ 17.
{{cite web}}
: Check date values in:|accessdate=
(help); External link in
(help)|publisher=
- ↑ "വയലാർ അവാർഡ്". mathrubhumi.com. Archived from the original on 2013-07-17. Retrieved 2013 ജൂലൈ 17.
{{cite news}}
:|first=
missing|last=
(help); Check date values in:|accessdate=
(help)