എ ഷോട്ട് ഫിലിം എബൗട്ട് ലൗ

(A Short Film About Love എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി സംവിധാനം നിർവഹിച്ച് 1988-ൽ റിലീസ് ചെയ്ത് ഒരു പോളിഷ് ചലച്ചിത്രമാണ് എ ഷോട്ട് ഫിലിം എബൗട്ട് ലൗ (പോളിഷ്:Krótki film o milosci).[1] ഇദ്ദേഹം തന്നെ സംവിധാനം ചെയ്ത് "ഡെക്കലോഗ്" എന്ന ടെലിവിഷൻ പരമ്പരയുടെ ഒരു ഭാഗം വികസിപ്പിച്ചാണ് ചിത്രം തയ്യാറാക്കിയത്. തന്നേക്കാൾ പ്രായമുള്ള അയൽക്കാരിയോട് ഒരു യുവാവിന് തോന്നുന്ന അന്ധമായ ആകർഷകത്വമാണ്, വാഴ്സോ നരഗത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം 1988-ലെ പോളിഷ് ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൻ പുരസ്ക്കാരം നേടി.[2] 1989-ലെ വെനീസ ചലച്ചിത്രമേളയിൽ "ഡെക്കലോഗ്' FIPRESCI പുരസ്ക്കാരത്തിന് അർഹമായിരുന്നു.[3] ശശിലാൽ നായർ സംവിധാനം ചെയ്ത് 2002-ലെ വിവാദ ഹിന്ദി ചലച്ചിത്രം "ഏക്ക് ചോട്ടിസി ലവ് സ്റ്റോറി" ഈ ചിത്രത്തിന്റെ ബോളീവുഡ് പകർപ്പാണ്.

ഐ ഷോട്ട് ഫിലിം എബൗട്ട് ലൗ
സംവിധാനംക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി
നിർമ്മാണംRyszard Chutkowski
രചനKrzysztof Piesiewicz
ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി
അഭിനേതാക്കൾGrażyna Szapołowska
Olaf Lubaszenko
സംഗീതംZbigniew Preisner
ഛായാഗ്രഹണംWitold Adamek
ചിത്രസംയോജനംEwa Smal
വിതരണംFilm Polski
റിലീസിങ് തീയതിഒക്ടോബർ 21, 1988
രാജ്യംപോളണ്ട്
ഭാഷപോളിഷ്
സമയദൈർഘ്യം86 മിനിറ്റ്

പുരസ്കാരങ്ങൾ

തിരുത്തുക
  • 1988 Polish Film Festival
    • Best Actress - Grazyna Szapolowska
    • Best Cinematography - Witold Adamek
    • Best Supporting Actress - Stefania Iwinska
    • Golden Lion - [[ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി]
  • Gdansk Film Festival - Grand Prize
  • 1988 San Sebastian International Film Festival
    • Special Jury Prize - [[ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി]
    • OCIC Award - [[ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി]
  • 1989 São Paulo International Film Festival - Audience Award
  • National Board of Review Awards - Outstanding Achievement in Foreign Film Award
  • Venice Film Festival - FIPRESCI award
  • Chicago Film Critics Awards - Best Foreign Language Film

ഇതുകൂടി കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-26. Retrieved 2011-08-22.
  2. http://www.imdb.com/title/tt0095467/awards
  3. http://www.imdb.com/event/ev0000681/1989

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക