വർഷാ ബൊള്ളമ്മ പ്രധാനമായും തമിഴ്,മലയാള ചലച്ചിത്ര മേഖലയിലെ അഭിനയത്രി ആണ്.[1]

വർഷ ബൊള്ളമ
സീമാതുരൈ ഓഡിയോ ലൗഞ്ചിൽ
ജനനം (1995-07-30) 30 ജൂലൈ 1995  (28 വയസ്സ്)
മറ്റ് പേരുകൾവർഷ
തൊഴിൽനടി
സജീവ കാലം2015–മുതൽ

ജീവിതം തിരുത്തുക

വർഷ ബൊള്ളമ കർണാടക സംസ്ഥാനത്തെ കൊടക് എന്ന ജില്ലയിൽ ആണ് ജനിച്ചത് പിന്നീട് വളർന്നതും പഠിച്ചതും ബാംഗ്ലൂർ ആണ്.അങ്ങനെ ആണവർ സിനിമ ജീവിതത്തിലേക്കു കടന്നു വന്നത്. ആദ്യ ചിത്രമായ സതുരൻ(തമിഴ് ചിത്രം) 2015 ൽ പൂർത്തിയാക്കി. അത്‌രാജീവ് പ്രസാദ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു. പിന്നീട് അവർ ഒരു തമാശ ചിത്രമായ ഇവൻ യാറെന്റര് തേരികിരത എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. വർഷ ശ്രേദ്ധേയമാവാൻ പ്രധാന കാരണം അവർ ചെയ്തിരുന്ന നസ്രിയ നസീം എന്ന മലയാള നടിയുടെ ഡബ്‌സ്മാഷ് ആയിരുന്നു. വർഷ 2018 ൽ കല്യാണം എന്ന മലയാളം ചലച്ചിത്രത്തിലൂടെ മലയാളം സിനിമ മേഖലയിലേക്ക് കടന്നു വന്നു.വർഷ കൂടാതെ തെലുങ്ക് സിനിമയിലും അവസരം ലഭിച്ചു. പേരിട്ടിട്ടില്ലാത്ത തെലുങ്ക് ചിത്രം 2019 ൽ റിലീസ് ചെയ്യും.[2]

ചലചിത്രങ്ങൾ തിരുത്തുക

Key
  ഇത് അടയാലപ്പെടുത്തിയ സിനിമകൾ റിലീസ് ചെയ്തിട്ടില്ല
വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
2015 സാതുരൻ ജനനി തമിഴ്
2016 വെട്രിവേൽ ശുഭ തമിഴ്
2017 ഇവൻ യാറെന്റര് തെറികിരത തമിഴ്
2017 യാനും തീയവൻ സൗമ്യ തമിഴ് [3]
2018 കല്യാണം ഷരി മലയാളം [4]
2018 മന്ദാരം ചാരു മലയാളം
2018 96 പ്രഭ തമിഴ് [5]
2018 സൂത്രക്കാരാൻ

 

TBA മലയാളം പോസ്റ്റ് പ്രൊഡക്ഷൻ
2019 സീമണിൻ സീമാറ്റി

 

TBA തമിഴ് പോസ്റ്റ് പ്രൊഡക്ഷൻ

അവലംബം തിരുത്തുക

  1. https://timesofindia.indiatimes.com/topic/Varsha-Bollamma
  2. "All you want to know about #VarshaBollamma". filmibeat.com. Retrieved 30 ഒക്ടോബർ 2018.
  3. "'Yaanum Theeyavan' review: suffers due to generic writing". The Hindu. Retrieved 30 ഒക്ടോബർ 2018.
  4. "Kalyanam Movie Review {2.5/5}: Critic Review of Kalyanam by Times of India". timesofindia.indiatimes.com. Retrieved 30 ഒക്ടോബർ 2018.
  5. "96 Movie Review {3.5/5}: 96 taps into nostalgia to leave us with a high that only happy associations with our past can evoke". timesofindia.indiatimes.com. Retrieved 30 ഒക്ടോബർ 2018.
"https://ml.wikipedia.org/w/index.php?title=വർഷ_ബൊള്ളമ&oldid=3419683" എന്ന താളിൽനിന്ന് ശേഖരിച്ചത്