ഫിഫ അണ്ടർ 17 ലോകകപ്പിന്റെ 17-ാം പതിപ്പാണ് 2017 സെപ്തംബർ മുതൽ ഒക്ടോബർ വരെ ഇന്ത്യയിൽനടന്നത്. 24 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുത്തു. ഇതാദ്യമായാണ് ഇന്ത്യയിൽ ഫുട്ബോൾ അണ്ടർ 17 ലോകകപ്പ് നടത്തിയത്. ഫിഫയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ ടൂർണമെന്റും ഇതാണ്.

2017 FIFA U-17 World Cup India 2017
Tournament details
ആതിഥേയ രാജ്യം ഇന്ത്യ
തീയതികൾസെപ്റ്റംബർ – ഒക്ടോബർ
ടീമുകൾ24 (from 6 confederations)
വേദി(കൾ)6 (in 6 host cities)
2015
2019

24 രാജ്യങ്ങളാണ് ഈ ടൂർണമെന്റിൽ യോഗ്യത നേടിയത്. ആതിഥേയർ എന്ന നിലയിൽ ഇന്ത്യ നേരത്തെ യോഗ്യത നേടിയിട്ടുണ്ട്.

കോൺഫെഡറേഷൻ യോഗ്യതാ ടൂർണമെന്റ് ക്വാളിഫയർ
എഎഫ്സി (ഏഷ്യ) ആതിഥേയ രാജ്യം   ഇന്ത്യ1
2016 AFC U-16 Championship   ഇറാൻ
  ഉത്തര കൊറിയ
  ഇറാഖ്
  ജപ്പാൻ
സിഎഎഫ് (ആഫ്രിക്ക) 2017 Africa U-17 Cup of Nations   ഘാന
  ഗിനി
  മാലി
  നൈജർ1
CONCACAF
(നോർത്ത് അമേരിക്ക, സെൻട്രൽ അമേരിക്ക, കരീബിയൻ)
2017 CONCACAF U-17 Championship   കോസ്റ്റ റീക്ക
  ഹോണ്ടുറാസ്
  മെക്സിക്കോ
  യുണൈറ്റഡ് സ്റ്റേറ്റ്സ്
കോൺമെബോൾ (തെക്കേ അമേരിക്ക) 2017 South American Under-17 Championship   ബ്രസീൽ
  ചിലി
  പരാഗ്വേ
  കൊളംബിയ
OFC (Oceania) 2017 OFC U-17 Championship   ന്യൂസിലൻഡ്
  New Caledonia1
യുവേഫ (യൂറോപ്പ്) 2017 UEFA European Under-17 Championship   ഇംഗ്ലണ്ട്
  ഫ്രാൻസ്
  ജെർമനി
  സ്പെയ്ൻ
  ടർക്കി
1.^ Teams that will make their debut.

സ്റ്റേഡിയങ്ങൾ

തിരുത്തുക

ഇന്ത്യയിലെ 6 നഗരങ്ങളിലെ 6 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ന്യൂ ഡൽഹി, കൊൽക്കത്ത, മുംബൈ, നവി മുംബൈ, പൂനെ, ഗുവഹാത്തി, ഗോവ, ബാംഗ്ലൂർ, ചെന്നൈ, കൊച്ചി എന്നീ 10 സ്റ്റേഡിയങ്ങളുടെ അന്തിമപട്ടികയിൽ നിന്നാണ് ഈ സ്റ്റേഡിയങ്ങളെ തിരഞ്ഞെടുത്തത്

ന്യൂ ഡൽഹി കൊൽക്കത്ത നവി മുംബൈ ഗോവ
ജവഹർലാൽ നെഹ്റു സ്റ്റേഡിയം സാൾട്ട് ലേക്ക് സ്റ്റേഡിയം DY Patil Stadium Fatorda Stadium
Capacity: 60,000 Capacity: 85,000[1] Capacity: 55,000 Capacity: 19,800
       
കൊച്ചി
ഗുവഹാത്തി
ജവഹർലാൽ നെഹ്റു സ്റ്റേഡിയം Indira Gandhi Athletic Stadium
Capacity: 67,000 Capacity: 30,000
   

മത്സരങ്ങൾ

തിരുത്തുക

ഗ്രൂപ്പ് ഘട്ടം

തിരുത്തുക

ഗ്രൂപ്പ് A

തിരുത്തുക

ലുവ പിഴവ്: bad argument #1 to 'formatNum' (NaN).

6 ഒക്ടോബർ 2017 (2017-10-06)
17:00
A3 Match 1 A4 DY Patil Stadium, Navi Mumbai
6 ഒക്ടോബർ 2017 (2017-10-06)
20:00
A1 Match 2 A2 DY Patil Stadium, Navi Mumbai

9 ഒക്ടോബർ 2017 (2017-10-09)
17:00
A4 Match 13 A2 DY Patil Stadium, Navi Mumbai
9 ഒക്ടോബർ 2017 (2017-10-09)
20:00
A1 Match 14 A3 DY Patil Stadium, Navi Mumbai

12 ഒക്ടോബർ 2017 (2017-10-12)
20:00
A4 Match 25 A1 DY Patil Stadium, Navi Mumbai
12 ഒക്ടോബർ 2017 (2017-10-12)
20:00
A2 Match 26 A3 Jawaharlal Nehru Stadium, New Delhi

ഗ്രൂപ്പ് B

തിരുത്തുക

ലുവ പിഴവ്: bad argument #1 to 'formatNum' (NaN).

6 ഒക്ടോബർ 2017 (2017-10-06)
17:00
B3 Match 3 B4 Jawaharlal Nehru Stadium, New Delhi
6 ഒക്ടോബർ 2017 (2017-10-06)
20:00
B1 Match 4 B2 Jawaharlal Nehru Stadium, New Delhi

9 ഒക്ടോബർ 2017 (2017-10-09)
17:00
B4 Match 15 B2 Jawaharlal Nehru Stadium, New Delhi
9 ഒക്ടോബർ 2017 (2017-10-09)
20:00
B1 Match 16 B3 Jawaharlal Nehru Stadium, New Delhi

12 ഒക്ടോബർ 2017 (2017-10-12)
17:00
B4 Match 28 B1 Jawaharlal Nehru Stadium, New Delhi
12 ഒക്ടോബർ 2017 (2017-10-12)
17:00
B2 Match 27 B3 DY Patil Stadium, Navi Mumbai

ഗ്രൂപ്പ് C

തിരുത്തുക

ലുവ പിഴവ്: bad argument #1 to 'formatNum' (NaN).

7 ഒക്ടോബർ 2017 (2017-10-07)
17:00
C3 Match 5 C4 Fatorda Stadium, Margao
7 ഒക്ടോബർ 2017 (2017-10-07)
20:00
C1 Match 6 C2 Fatorda Stadium, Margao

10 ഒക്ടോബർ 2017 (2017-10-10)
17:00
C4 Match 17 C2 Fatorda Stadium, Margao
10 ഒക്ടോബർ 2017 (2017-10-10)
20:00
C1 Match 18 C3 Fatorda Stadium, Margao

13 ഒക്ടോബർ 2017 (2017-10-13)
17:00
C4 Match 29 C1 Fatorda Stadium, Margao
13 ഒക്ടോബർ 2017 (2017-10-13)
17:00
C2 Match 30 C3 Jawaharlal Nehru Stadium, Kochi

ഗ്രൂപ്പ് D

തിരുത്തുക

ലുവ പിഴവ്: bad argument #1 to 'formatNum' (NaN).

7 ഒക്ടോബർ 2017 (2017-10-07)
17:00
D3 Match 7 D4 Jawaharlal Nehru Stadium, Kochi
7 ഒക്ടോബർ 2017 (2017-10-07)
20:00
D1 Match 8 D2 Jawaharlal Nehru Stadium, Kochi

10 ഒക്ടോബർ 2017 (2017-10-10)
17:00
D4 Match 19 D2 Jawaharlal Nehru Stadium, Kochi
10 ഒക്ടോബർ 2017 (2017-10-10)
20:00
D1 Match 20 D3 Jawaharlal Nehru Stadium, Kochi

13 ഒക്ടോബർ 2017 (2017-10-13)
20:00
D4 Match 32 D1 Jawaharlal Nehru Stadium, Kochi
13 ഒക്ടോബർ 2017 (2017-10-13)
20:00
D2 Match 31 D3 Fatorda Stadium, Margao

ഗ്രൂപ്പ് E

തിരുത്തുക

ലുവ പിഴവ്: bad argument #1 to 'formatNum' (NaN).

8 ഒക്ടോബർ 2017 (2017-10-08)
17:00
E3 Match 9 E4 Indira Gandhi Athletic Stadium, Guwahati
8 ഒക്ടോബർ 2017 (2017-10-08)
20:00
E1 Match 10 E2 Indira Gandhi Athletic Stadium, Guwahati

11 ഒക്ടോബർ 2017 (2017-10-11)
17:00
E4 Match 21 E2 Indira Gandhi Athletic Stadium, Guwahati
11 ഒക്ടോബർ 2017 (2017-10-11)
20:00
E1 Match 22 E3 Indira Gandhi Athletic Stadium, Guwahati

14 ഒക്ടോബർ 2017 (2017-10-14)
17:00
E4 Match 33 E1 Indira Gandhi Athletic Stadium, Guwahati
14 ഒക്ടോബർ 2017 (2017-10-14)
17:00
E2 Match 34 E3 Salt Lake Stadium, Kolkata

ഗ്രൂപ്പ് F

തിരുത്തുക

ലുവ പിഴവ്: bad argument #1 to 'formatNum' (NaN).

8 ഒക്ടോബർ 2017 (2017-10-08)
17:00
F3 Match 11 F4 Salt Lake Stadium, Kolkata
8 ഒക്ടോബർ 2017 (2017-10-08)
20:00
F1 Match 12 F2 Salt Lake Stadium, Kolkata

11 ഒക്ടോബർ 2017 (2017-10-11)
17:00
F4 Match 23 F2 Salt Lake Stadium, Kolkata
11 ഒക്ടോബർ 2017 (2017-10-11)
20:00
F1 Match 24 F3 Salt Lake Stadium, Kolkata

14 ഒക്ടോബർ 2017 (2017-10-14)
20:00
F4 Match 36 F1 Salt Lake Stadium, Kolkata
14 ഒക്ടോബർ 2017 (2017-10-14)
20:00
F2 Match 35 F3 Indira Gandhi Athletic Stadium, Guwahati

മികച്ച മൂന്നാം സ്ഥാനക്കാർ

തിരുത്തുക

ലുവ പിഴവ്: bad argument #1 to 'formatNum' (NaN).

  1. "Transformed and shrunk Saltlake Stadium ready for ISL". THE TIMES OF INDIA. 8 October 2014. Retrieved 13 July 2015.
"https://ml.wikipedia.org/w/index.php?title=2017_ഫിഫ_അണ്ടർ_17_ലോകകപ്പ്&oldid=3937902" എന്ന താളിൽനിന്ന് ശേഖരിച്ചത്